Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസൂ​ഖ് തീ​പി​ടി​ത്തം;...

സൂ​ഖ് തീ​പി​ടി​ത്തം; സ​മ​സ്ത സ​ഹാ​യം കൈ​മാ​റി

text_fields
bookmark_border
സൂ​ഖ് തീ​പി​ടി​ത്തം; സ​മ​സ്ത സ​ഹാ​യം കൈ​മാ​റി
cancel
camera_alt

തീ​പി​ടി​ത്ത ഇ​ര​ക​ൾ​ക്കു​ള്ള സ​മ​സ്ത സ​ഹാ​യം കൈ​മാ​റു​ന്നു

മ​നാ​മ: സൂ​ഖി​ലെ തീ​പി​ടി​ത്ത​ത്തി​ൽ മ​ണി​ക്കൂ​റു​ക​ൾ​കൊ​ണ്ട് ജീ​വി​ത​മാ​ർ​ഗം ന​ഷ്ട​പ്പെ​ട്ട സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ആ​ശ്വാ​സം പ​ക​രാ​ൻ സ​മ​സ്ത ബ​ഹ്റൈ​ൻ സ​ഹാ​യം ന​ൽ​കി. ബ​ഹ്റൈ​നി​ലെ സാ​മൂ​ഹി​ക മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ സം​ഘ​ട​ന​ക​ളു​ടെ​യും കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തോ​ടെ ന​ട​ത്തു​ന്ന സ​ഹാ​യ സ​മാ​ഹ​ര​ണ​ത്തി​ലേ​ക്കു​ള്ള വി​ഹി​തം സ​മ​സ്ത സ്ഥാ​പ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു സ​മ​സ്ത ബ​ഹ്റൈ​ൻ സം​ഘ​ടി​പ്പി​ച്ച ബ​ഹു​ജ​ന സ​മ്മേ​ള​ന സ​ദ​സ്സി​ൽ​വെ​ച്ച് പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് ഫ​ക്റു​ദ്ദീ​ൻ കോ​യ ത​ങ്ങ​ൾ കൈ​മാ​റി. സു​ബൈ​ർ ക​ണ്ണൂ​ർ, കെ.​ടി. സ​ലീം, ഹാ​രി​സ് പ​ഴ​യ​ങ്ങാ​ടി, അ​ൻ​വ​ർ ക​ണ്ണൂ​ർ, ല​ത്തീ​ഫ് മ​ര​ക്ക​ട്ട, എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് സ്റ്റേ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ൻ​വ​ർ മു​ഹ്‌​യി​ദ്ദീ​ൻ ഹു​ദ​വി, സ​മ​സ്ത ബ​ഹ്റൈ​ൻ വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്‍റ് വി.​കെ. കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി, സെ​ക്ര​ട്ട​റി എ​സ്.​എം. അ​ബ്ദു​ൽ വാ​ഹി​ദ്, സ​മ​സ്ത ബ​ഹ്റൈ​ൻ കേ​ന്ദ്ര ഏ​രി​യാ നേ​താ​ക്ക​ൾ, പ്ര​വ​ർ​ത്ത​ക​ർ, ജം​ഇ​യ്യ​തു​ൽ മു​അ​ല്ലി​മീ​ൻ, എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsSouq Fire
News Summary - Souq fire; All help has been transferred
Next Story