Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസൗ​ത്ത് പ​റ​വൂ​ർ...

സൗ​ത്ത് പ​റ​വൂ​ർ ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം

text_fields
bookmark_border
onam 2024
cancel
camera_alt

സൗ​ത്ത് പ​റ​വൂ​ർ ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

മ​നാ​മ: സൗ​ത്ത് പ​റ​വൂ​ർ ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം കാ​ൾ​ട്ട​ൻ ഹോ​ട്ട​ലി​ൽ ന​ട​ന്നു. അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ര​ജി​ത് പ​ര​വൂ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്റ്‌ പ്ര​മോ​ദ് പ​ര​വൂ​ർ സം​സാ​രി​ച്ചു.

കെ.​പി.​എ പ്ര​സി​ഡ​ന്റ്‌ അ​നോ​ജ് മാ​സ്റ്റ​ർ, മു​ഖ്യാ​തി​ഥി ഡോ.​അ​നൂ​പ് അ​ബ്ദു​ല്ല, കാ​ൾ​ട്ട​ൻ ഹോ​ട്ട​ൽ ജി.​എം.​ഡേ​വി​ഡ്, വി​നോ​ദ് പ​ര​വൂ​ർ, ഓ​ണം ക​മ്മി​റ്റി ക​ൺ​വീ​ന​ർ റാ​ഫി പ​ര​വൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഡോ. ​അ​നൂ​പ് അ​ബ്ദു​ല്ല അ​തി​ഥി​ക​ൾ​ക്ക് സ്നേ​ഹാ​ദ​ര​വ് ന​ൽ​കി. ട്ര​ഷ​റ​ർ, വി​നീ​ത് പ​റ​വൂ​ർ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsOnam 2024
News Summary - South Parvoor Cultural Association Onam celebration
Next Story