Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘കു​ടും​ബം...

‘കു​ടും​ബം ഇ​മ്പ​മു​ള്ള​താ​കാ​ൻ’ പ്ര​ഭാ​ഷ​ണം ശ്ര​ദ്ധേ​യ​മാ​യി

text_fields
bookmark_border
speech conducted by Al hidaya centre
cancel
camera_alt

അ​ൽ ഹി​ദാ​യ സെ​ന്റ​ർ ന​ട​ത്തി​വ​രു​ന്ന വി​ജ്ഞാ​ന സ​ദ​സ്സി​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ്ര​ഭാ​ഷ​ണ പ​രി​പാ​ടി​യി​ൽ​നി​ന്ന്


മ​നാ​മ: അ​ൽ ഹി​ദാ​യ സെ​ന്റ​ർ (മ​ല​യാ​ള വി​ഭാ​ഗം) ന​ട​ത്തി വ​രു​ന്ന വി​ജ്ഞാ​ന​സ​ദ​സ്സി​ന്റെ ഭാ​ഗ​മാ​യി ഹി​ദ്ദ് അ​ൽ ഹി​ദാ​യ സെ​ന്റ​റി​ൽ ന​ട​ത്തി​യ ‘കു​ടും​ബം ഇ​മ്പ​മു​ള്ള​താ​കാ​ൻ’ പ്ര​ഭാ​ഷ​ണം ശ്ര​ദ്ധേ​യ​മാ​യി. കു​ടും​ബ​ബ​ന്ധം ചേ​ർ​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഓ​രോ വി​ശ്വാ​സി​യും അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ അ​ല്ലാ​ഹു​വു​മാ​യു​ള്ള ഒ​രു അ​ടി​മ​യു​ടെ ബ​ന്ധ​ത്തി​ൽ​പോ​ലും അ​ത് വി​ള്ള​ലു​ണ്ടാ​ക്കു​മെ​ന്നും പ്ര​ഭാ​ഷ​ണ​ത്തി​ൽ ഉ​സ്താ​ദ് ഷെ​ഫീ​ഖ് സ്വ​ലാ​ഹി പ​റ​ഞ്ഞു.

നി​ഷാ​ദ്, ഫൈ​സ​ൽ, ഫാ​ഹി​സ് അ​ജ്‌​മ​ൽ, സ​ജീ​ർ, ഫി​റോ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. സ​ക്കീ​ർ ഹു​സൈ​ൻ, ഷ​ബീ​ർ, അ​നൂ​പ്, ഫ​വാ​സ്, ഷ​ഹ​ബാ​സ്, സു​നീ​ർ, ഫ​ഹ​ദ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:speechBahrain NewsAl Hidayah Centre
News Summary - speech
Next Story