Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്ര​സം​ഗ​മ​ത്സ​ര​വും...

പ്ര​സം​ഗ​മ​ത്സ​ര​വും ഗാ​നാ​ലാ​പ​ന മ​ത്സ​ര​വും ഇ​ന്ന്

text_fields
bookmark_border
പ്ര​സം​ഗ​മ​ത്സ​ര​വും ഗാ​നാ​ലാ​പ​ന മ​ത്സ​ര​വും ഇ​ന്ന്
cancel

മ​നാ​മ: ബ​ഹ്റൈ​ൻ കെ.​എം.​സി.​സി കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം ക​മ്മി​റ്റി ഡി​സം​ബ​ര്‍ എ​ട്ടി​ന്​ മ​നാ​മ കെ.​എം.​സി.​സി ആ​സ്ഥാ​ന​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന കൊ​ണ്ടോ​ട്ടി​പ്പെ​രു​മ 2023 പൊ​തു​സ​മ്മേ​ള​ന​ത്തി​ന്റെ പ്ര​ചാ​ര​ണാ​ർ​ഥം കെ.​എം.​സി.​സി പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​സം​ഗ, ഗാ​നാ​ലാ​പ​ന മ​ത്സ​രം ബു​ധ​നാ​ഴ്​​ച രാ​ത്രി 7.30 മു​ത​ല്‍ മ​നാ​മ കെ.​എം.​സി.​സി ഇ. ​അ​ഹ​മ്മ​ദ് സാ​ഹി​ബ് സ്മാ​ര​ക മി​നി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും.

നി​ര​വ​ധി മ​ത്സ​രാ​ർ​ഥി​ക​ള്‍ മ​ത്സ​ര​ത്തി​ന് പ​ങ്കെ​ടു​ക്കും. ഡി​സം​ബ​ര്‍ എ​ട്ടി​ന്​ ന​ട​ക്കു​ന്ന സ​മാ​പ​ന സം​ഗ​മ​ത്തി​ല്‍ കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം എം.​എ​ല്‍.​എ ടി.​വി. ഇ​ബ്രാ​ഹീം, മ​ണ്ഡ​ലം മു​സ്‍ലിം ലീ​ഗ് പ്ര​സി​ഡ​ന്റ് പി.​എ. ജ​ബ്ബാ​ര്‍ ഹാ​ജി തു​ട​ങ്ങി​യ​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കു​മെ​ന്ന്​ മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCSpeechSinging
News Summary - Speech and Singing Competition Today
Next Story