Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവി​ദ്യാ​ർ​ഥി​ക​ൾ​ക്ക്...

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​സം​ഗ​മ​ത്സ​രം

text_fields
bookmark_border
വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​സം​ഗ​മ​ത്സ​രം
cancel

മ​നാ​മ: പ്ര​സം​ഗ​ക​ല​യി​ൽ നൈ​പു​ണ്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ പ്ര​സം​ഗ​മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. മ​ത്സ​രാ​ർ​ഥി​ക​ളെ സ​ബ് ജൂ​നി​യ​ർ (6-8), ജൂ​നി​യ​ർ (9-12), സീ​നി​യ​ർ (13 -15) തു​ട​ങ്ങി​യ മൂ​ന്നു വി​ഭാ​ഗ​മാ​ക്കി തി​രി​ച്ചു, ഓ​രോ വി​ഭാ​ഗ​ത്തി​നും മു​ൻ​കൂ​ട്ടി വ്യ​ത്യ​സ്ത വി​ഷ​യ​ങ്ങ​ൾ ന​ൽ​കി​യാ​ണ് മ​ത്സ​രം ന​ട​ത്തു​ന്ന​ത്.

മ​ല​യാ​ളം ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ൾ വി​ഷ​യാ​വ​ത​ര​ണ​ത്തി​നു തി​ര​ഞ്ഞെ​ടു​ക്കാം. ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന സ​മ​യ​ത്തു​ത​ന്നെ ഭാ​ഷ ഏ​തെ​ന്ന് മ​ത്സ​രാ​ർ​ഥി വ്യ​ക്ത​മാ​ക്ക​ണം. ഡി​സം​ബ​ർ 17നു ​മു​മ്പാ​യി ര​ജി​സ്‌​ട്രേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ക്ക​ണം.

അ​ഞ്ചു മി​നി​റ്റി​ൽ കൂ​ടാ​ത്ത സ​മ​യ​ത്തി​നു​ള്ളി​ൽ വി​ഷ​യം വി​ധി ക​ർ​ത്താ​ക്ക​ളു​ടെ മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്‌​ട്രേ​ഷ​നും 33498517, 33526880, 36542558 ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StudentsSpeechCompetitionIndian Islahi Center
News Summary - Speech competition for students
Next Story