Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​റാ​അ​ത്ത് രാ​വ്...

ബ​റാ​അ​ത്ത് രാ​വ് പ്ര​ഭാ​ഷ​ണം ന​ട​ത്തി

text_fields
bookmark_border
speech on baraat
cancel
camera_alt

മു​ഹ​റ​ഖ് കെ.​എം.​സി.​സി ഐ​നു​ൽ ഹു​ദാ മ​ദ്റ​സ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ബ​റാ​അ​ത്ത് രാ​വ് പ്ര​ഭാ​ഷ​ണ​ത്തി​ൽ നി​ന്ന്

മ​നാ​മ: മു​ഹ​റ​ഖ് കെ.​എം.​സി.​സി ഐ​നു​ൽ ഹു​ദ മ​ദ്റ​സ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ​റാ​അ​ത്ത് രാ​വ് പ്ര​ഭാ​ഷ​ണം ന​ട​ത്തി. ന​വാ​സ് ഉ​സ്താ​ദ് (ആ​വ​ള) യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ മ​ദ്റ​സ ക​ൺ​വീ​ന​ർ വി. ​അ​ബ്ദു​ല്ല യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബ്ദു​റ​സാ​ഖ് ന​ദ്‌​വി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. റ​ഫീ​ഖ് ദാ​രി​മി മേ​ലാ​റ്റൂ​ർ ദി​ക്ർ, പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. സ​യാ​ൻ അ​ബ്ദു​ൽ ക​രീം മ​ധു​ര പ​ല​ഹാ​ര വി​ത​ര​ണം ന​ട​ത്തി. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എ​ൻ.​കെ.​അ​ബ്ദു​ൽ ക​രീം മാ​സ്റ്റ​ർ സ്വാ​ഗ​ത​വും അ​ഫ്രാ​ദ് അ​ഷ്‌​റ​ഫ് കാ​സ​ർ​കോ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCspeechBahrain NewsBaraat
News Summary - speech on bara'ath
Next Story