Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎ​സ്.​എ​ൻ.​സി.​എ​സി​ൽ...

എ​സ്.​എ​ൻ.​സി.​എ​സി​ൽ സ്പോ​ക്ക​ൺ ഇം​ഗ്ലീ​ഷ് ക്ലാ​സ് തു​ട​ങ്ങി

text_fields
bookmark_border
എ​സ്.​എ​ൻ.​സി.​എ​സി​ൽ സ്പോ​ക്ക​ൺ ഇം​ഗ്ലീ​ഷ് ക്ലാ​സ് തു​ട​ങ്ങി
cancel
camera_alt

എ​സ്.​എ​ൻ.​സി.​എ​സി​ൽ സ്പോ​ക്ക​ൺ ഇം​ഗ്ലീ​ഷ് ക്ലാ​സ് ഉ​ദ്ഘാ​ട​നം


മ​നാ​മ: ശ്രീ​നാ​രാ​യ​ണ ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി​യി​ൽ അം​ഗ​ങ്ങ​ൾ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും വേ​ണ്ടി ‘ക​മ്യൂ​ണി​ക്കേ​റ്റ് വി​ത്ത് കോ​ൺ​ഫി​ഡ​ൻ​സ്’ എ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി, ആം​ഗ​ലേ​യ​ഭാ​ഷ​യി​ൽ പ്രാ​വീ​ണ്യം നേ​ടു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ, ആ​റു​മാ​സം നീ​ളു​ന്ന സ്പോ​ക്ക​ൺ ഇം​ഗ്ലീ​ഷ് കോ​ഴ്സി​ന് തു​ട​ക്ക​മാ​യി. സ്കൂ​ൾ ഓ​ഫ് ലോ​ജി​സ്റ്റി​ക് ആ​ൻ​ഡ് മാ​രി​ടൈം ട്രെ​യി​ന​ർ പൊ​ന്ന​മ്പ​ലം തി​രു​മ​ലൈ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ബ​ഹ്റൈ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ബാ​ങ്കി​ങ് ആ​ൻ​ഡ് ഫി​നാ​ൻ​സി​ൽ അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​റാ​യ ഡോ. ​സു​ര​ഭി​ല പ​ട്ടാ​ലി​യാ​ണ് ക്ലാ​സു​ക​ൾ ന​യി​ക്കു​ന്ന​ത്. എ​സ്.​എ​ൻ.​സി.​എ​സ് ചെ​യ​ർ​മാ​ൻ സു​നീ​ഷ്‌ സു​ശീ​ല​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ആ​ർ. സ​ജീ​വ​ൻ സ്വാ​ഗ​ത പ്ര​സം​ഗം ന​ട​ത്തി. നി​മ്മി ജ​യ് മോ​ഹ​ന​ൻ അ​വ​താ​രി​ക​യാ​യി​രു​ന്നു. കോ​ഓ​ഡി​നേ​റ്റ​ർ ര​മ്യ ശ്രീ​കാ​ന്ത്, എ​ല്ലാ ബു​ധ​നാ​ഴ്ച​യും വൈ​കീ​ട്ട് ന​ട​ക്കു​ന്ന കോ​ഴ്സി​ന്റെ വി​ശ​ദാം​ശ​ങ്ങ​ൾ സ​ദ​സ്സി​ന് ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:S.N.C.S.Spoken English class
News Summary - Spoken English class started at S.N.C.S.
Next Story