Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightശ്രീ​ല​ങ്ക​ൻ...

ശ്രീ​ല​ങ്ക​ൻ അം​ബാ​സ​ഡ​ർ വി​ദേ​ശ​കാ​ര്യ ഉ​പ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി

text_fields
bookmark_border
ശ്രീ​ല​ങ്ക​ൻ അം​ബാ​സ​ഡ​ർ വി​ദേ​ശ​കാ​ര്യ ഉ​പ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി
cancel
camera_alt

ബ​ഹ്​​റൈ​നി​ലെ ശ്രീ​ല​ങ്ക​ൻ അം​ബാ​സ​ഡ​ർ പ്ര​ദീ​പ സ​രം വി​ദേ​ശ​കാ​ര്യ ഉ​പ​മ​ന്ത്രി അ​ബ്​​ദു​ല്ല ബി​ൻ ഫൈ​സ​ൽ ബി​ൻ

ജാ​ബു​ർ അ​ൽ ദൊ​സേ​രി​യു​മാ​യി സംസാരിക്കുന്നു

മ​നാ​മ: ബ​ഹ്​​റൈ​നി​ലെ ശ്രീ​ല​ങ്ക​ൻ അം​ബാ​സ​ഡ​ർ പ്ര​ദീ​പ സ​രം വി​ദേ​ശ​കാ​ര്യ ഉ​പ​മ​ന്ത്രി അ​ബ്​​ദു​ല്ല ബി​ൻ ഫൈ​സ​ൽ ബി​ൻ ജാ​ബു​ർ അ​ൽ ദൊ​സേ​രി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി.

മേ​ഖ​ല​യി​ലെ​യും അ​ന്താ​രാ​ഷ്​​ട്ര​ത​ല​ത്തി​ലെ​യും വി​വി​ധ വി​ഷ​യ​ങ്ങ​ളും പ​ര​സ്​​പ​ര താ​ൽ​പ​ര്യ​മു​ള്ള പൊ​തു​കാ​ര്യ​ങ്ങ​ളും ഇ​രു​വ​രും ച​ർ​ച്ച​ചെ​യ്​​തു.

ബ​ഹ്​​റൈ​നും ​ശ്രീ​ല​ങ്ക​യും ത​മ്മി​ലു​ള്ള സ​വി​ശേ​ഷ​മാ​യ സൗ​ഹൃ​ദ​ബ​ന്ധം മ​ന്ത്രി എ​ടു​ത്തു​പ​റ​ഞ്ഞു. പ​ര​സ്​​പ​ര ബ​ന്ധം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള താ​ൽ​പ​ര്യ​വും അ​ദ്ദേ​ഹം പ്ര​ക​ടി​പ്പി​ച്ചു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ശ​ക്ത​മാ​യ ഉ​ഭ​യ​ക​ക്ഷി​ബ​ന്ധം പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന്​ അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു. ബ​ഹ്​​റൈ​ൻ കൂ​ടു​ത​ൽ പു​രോ​ഗ​ത​യും അ​ഭി​വൃ​ദ്ധി​യും പ്രാ​പി​ക്ക​െ​ട്ട​യെ​ന്നും അ​വ​ർ ആ​ശം​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ambassador
News Summary - Sri Lankan Ambassador calls on Deputy Minister of External Affairs Yuma
Next Story