Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസെ​ന്റ് മേ​രീ​സ്...

സെ​ന്റ് മേ​രീ​സ് ക​ത്തീ​ഡ്ര​ൽ ഭാ​ര​വാ​ഹി​ക​ൾ നി​യു​ക്ത ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റെ സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
സെ​ന്റ് മേ​രീ​സ് ക​ത്തീ​ഡ്ര​ൽ  ഭാ​ര​വാ​ഹി​ക​ൾ നി​യു​ക്ത ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റെ സ​ന്ദ​ർ​ശി​ച്ചു
cancel
camera_alt

നി​യു​ക്ത ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബി​നെ സെ​ന്റ് മേ​രീ​സ് ക​ത്തീ​ഡ്ര​ൽ

ഭാ​ര​വാ​ഹി​ക​ൾ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

മ​നാ​മ: നി​യു​ക്ത ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബു​മാ​യി ബ​ഹ്‌​റൈ​ൻ സെ​ന്റ് മേ​രീ​സ് ക​ത്തീ​ഡ്ര​ൽ ഭാ​ര​വാ​ഹി​ക​ൾ ച​ർ​ച്ച ന​ട​ത്തി. ഇ​ട​വ​ക വി​കാ​രി ഫാ. ​സു​നി​ൽ കു​ര്യ​ൻ, സ​ഹ വി​കാ​രി ഫാ. ​ജേ​ക്ക​ബ് തോ​മ​സ്, ക​ത്തീ​ഡ്ര​ൽ ട്ര​സ്‌​റ്റി ജീ​സ​ൺ ജോ​ർ​ജ്, സെ​ക്ര​ട്ട​റി ജേ​ക്ക​ബ് പി. ​മാ​ത്യു, അ​ഡ്വ. വി.​കെ. തോ​മ​സ് എ​ന്നി​വ​രാ​ണ് സ​ന്ദ​ർ​ശി​ച്ച​ത്. മാ​നു​ഷി​ക പ​രി​ഗ​ണ​ന​യോ​ടെ​യും മി​ക​ച്ച ന​യ​ത​ന്ത്ര നൈ​പു​ണ്യ​ത്തോ​ടെ​യും കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ അം​ബാ​സ​ഡ​ർ​ക്ക് ക​ഴി​യ​ട്ടെ എ​ന്ന് ഭാ​ര​വാ​ഹി​ക​ൾ ആ​ശം​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian AmbassadorSt. Mary's CathedralVinod k jacob
News Summary - St. Mary's Cathedral Trustees Designate Indian Ambassador Sundar Shit
Next Story