സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ഭരണസമിതി ചുമതലയേറ്റു
text_fieldsമനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ 2024 വർഷത്തെ ഭരണസമിതി അധികാരമേറ്റെടുത്തു. വികാരി ഫാ. സുനിൽ കുര്യൻ ബേബി, സഹ വികാരി ഫാ. ജെക്കബ് തോമസ് എന്നിവരുടെ സാന്നിധ്യത്തിൽ ഓർത്തഡോക്സ് സഭ മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്ത, ട്രസ്റ്റി റോയി ബേബി, സെക്രട്ടറി എം.എം മാത്യൂ എന്നിവർ നേതൃത്വം നൽകുന്ന ഭരണസമിതിക്ക് അധികാരം കൈമാറി.
വർഗീസ് മോടിയിൽ സാമുവേൽ(അദില്യ-ഉം അൽ ഹാസ്സം), സജി ചാക്കോ (ചർച്ച് ഏരിയ നോർത്ത്), ജേക്കബ് ജോൺ എ.ജെ( ചർച്ച് ഏരിയ സൗത്ത്), ജീംസൺ പൊന്നൻ, (ഗുദേബിയ- ഹൂറ), മാത്യൂസ് നൈനാൻ ( ഇസാ ടൗൺ-സിത്ര), അജി പാറയിൽ (ഖമ്മീസ് -സേല), ബിജു തങ്കച്ചൻ (മനാമ), തോമസ് സി.ഐ(റിഫ-സിത്ര), വിനോദ് ദാനിയേൽ (സൽമാബാദ് - ബുദയ്യ), നോബിൾ വി. മാത്യൂ (ഗഫൂൾ), ബിജു വർഗീസ് (സെഗയ്യ-സെഞ്ജ്), ജീസൺ ജോർജ് (എക്സ് ഒഫീഷ്യോ), മോൻസി ഗീവർഗീസ് (ഇന്റേണൽ ഓഡിറ്റർ) എന്നിവരാണ് പുതിയ ഭരണസമിതി അംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.