Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസെ​ന്റ് മേ​രീ​സ്...

സെ​ന്റ് മേ​രീ​സ് സ​ൺ​ഡേ സ്കൂ​ള്‍ ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
സെ​ന്റ് മേ​രീ​സ് സ​ൺ​ഡേ സ്കൂ​ള്‍ ദി​നം ആ​ഘോ​ഷി​ച്ചു
cancel
camera_alt

സെ​ന്റ് മേ​രീ​സ് സ​ൺ​ഡേ സ്കൂ​ള്‍ ദി​ന​ത്തി​ല്‍ ഗ്രൂ​പ് ചാ​മ്പ്യ​ന്മാ​ര്‍ സ​ൺ​ഡേ സ്കൂ​ൾ- ദേ​വാ​ല​യ ഭാ​ര​വാ​ഹി​ക​ള്‍ക്കൊ​പ്പം

മ​നാ​മ: ബ​ഹ്‌​റൈ​ൻ സെ​ന്റ് മേ​രീ​സ് ഇ​ന്ത്യ​ന്‍ ഓ​ര്‍ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ലെ ‘സ​ൺ​ഡേ സ്കൂ​ള്‍ ദി​നം’ സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു.

പ​ഠ​ന മി​ക​വി​ലും മ​റ്റ് ക​ലാ​മ​ത്സ​ര​ങ്ങ​ളി​ലും വി​ജ​യി​ക​ളാ​യ​വ​ര്‍ക്കും ഗ്രൂ​പ് ചാ​മ്പ്യ​ന്മാ​ര്‍ക്കും സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍കി.

ക​ത്തീ​ഡ്ര​ല്‍ സ​ഹ വി​കാ​രി ഫാ. ​ജേ​ക്ക​ബ് തോ​മ​സ് കാ​ര​യ്ക്ക​ല്‍, ട്ര​സ്റ്റി റോ​യി ബേ​ബി, ആ​ക്ടി​ങ് സെ​ക്ര​ട്ട​റി മാ​ത്യൂ​സ് നൈ​നാ​ന്‍, സ​ൺ​ഡേ സ്കൂ​ള്‍ ഹെ​ഡ് മാ​സ്റ്റ​ര്‍ ജോ​ര്‍ജ് വ​ര്‍ഗീ​സ് അ​സി.​ഹെ​ഡ്മി​സ്ട്ര​സ് ഡാ​ർ​ലി റെ​ബേ​ക്ക കോ​ശി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി അ​നീ​ഷ് ഡാ​നി​യേ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manama.
News Summary - St. Mary's Sunday School announced the day
Next Story