Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസെ​ന്റ് തോ​മ​സ്...

സെ​ന്റ് തോ​മ​സ് യു​വ​ജ​ന പ്ര​സ്ഥാ​നം അ​നു​ശോ​ച​ന യോ​ഗം ന​ട​ത്തി

text_fields
bookmark_border
സെ​ന്റ് തോ​മ​സ് യു​വ​ജ​ന പ്ര​സ്ഥാ​നം അ​നു​ശോ​ച​ന യോ​ഗം ന​ട​ത്തി
cancel
camera_alt

സെ​ന്റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക്രൈ​സ്ത​വ യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​നു​ശോ​ച​നം 

മ​നാ​മ: ബ​ഹ്റൈ​ന്‍ സെ​ന്റ് മേ​രീ​സ് ഇ​ന്ത്യ​ന്‍ ഓ​ര്‍ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ലെ യു​വ​ജ​ന വി​ഭാ​ഗ​മാ​യ സെ​ന്റ് തോ​മ​സ് ഓ​ര്‍ത്ത​ഡോ​ക്സ് ക്രൈ​സ്ത​വ യു​വ​ജ​ന പ്ര​സ്ഥാ​നം ക​ത്തീ​ഡ്ര​ലി​ൽ വെ​ച്ച് കു​വൈ​ത്തി​ലെ മം​ഗ​ഫ് ലേ​ബ​ർ ക്യാ​മ്പി​ലെ തീ​പി​ടി​ത്ത​ത്തി​ലും ബ​ഹ്‌​റൈ​ൻ മ​നാ​മ സൂ​ക്കി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ലും മ​ര​ണ​മ​ട​ഞ്ഞ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ആ​ദ​ര​സൂ​ച​ക​മാ​യി അ​നു​ശോ​ച​ന യോ​ഗം​ന​ട​ത്തി. പ്ര​സ്ഥാ​നാം​ഗ​ങ്ങ​ൾ തി​രി​തെ​ളി​ച്ച് അ​നു​സ്മ​ര​ണ പ്രാ​ർ​ഥ​ന ന​ട​ത്തി. പ്ര​സ്ഥാ​നം പ്ര​സി​ഡ​ന്റ്‌ റ​വ. ഫാ. ​സു​നി​ൽ കു​ര്യ​ൻ ബേ​ബി നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:condolenceBahrain News
News Summary - St. Thomas Youth Movement held condolence meeting
Next Story