Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമു​ഹ​റ​ഖ്...

മു​ഹ​റ​ഖ് മ​ല​യാ​ളി​സ​മാ​ജം ന​ക്ഷ​ത്ര​രാ​വ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
മു​ഹ​റ​ഖ് മ​ല​യാ​ളി​സ​മാ​ജം ന​ക്ഷ​ത്ര​രാ​വ്
cancel
camera_alt

മു​ഹ​റ​ഖ് മ​ല​യാ​ളി​സ​മാ​ജം ന​ക്ഷ​ത്ര​രാ​വ് ആ​ഘോ​ഷം


മ​നാ​മ: മു​ഹ​റ​ഖ് മ​ല​യാ​ളി​സ​മാ​ജ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പു​തു​വ​ത്സ​ര ക്രി​സ്മ​സ് ആ​ഘോ​ഷം ന​ക്ഷ​ത്ര​രാ​വ് സീ​സ​ൺ -4 വി​പു​ല​മാ​യി സം​ഘ​ടി​പ്പി​ച്ചു.

മു​ഹ​റ​ഖ് ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഗ്രൗ​ണ്ട് ഫ്ലോ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ എം.​എം.​എ​സ് സ​ർ​ഗ​വേ​ദി, എം.​എം.​എ​സ് മ​ഞ്ചാ​ടി ബാ​ല​വേ​ദി, എം.​എം.​എ​സ് വ​നി​താ വേ​ദി, ഗ​സ​ൽ ബ​ഹ്റൈ​ൻ കൈ​മു​ട്ടി​പ്പാ​ട്ട് സം​ഘം, ടീം ​സി​ത്താ​ർ ഗാ​ന​മേ​ള എ​ന്നി​വ​യ​ട​ക്കം നി​ര​വ​ധി പ​രി​പാ​ടി​ക​ളാ​ണ് അ​ര​ങ്ങേ​റി​യ​ത്.

ബ​ഹ്റൈ​നി​ൽ മ​രി​ച്ച ക​ണ്ണൂ​ർ സ്വ​ദേ​ശി സു​നി​ൽ​കു​മാ​റി​ന്റെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​നാ​യി മു​ഹ​റ​ഖ് മ​ല​യാ​ളി​സ​മാ​ജം സ്വ​രൂ​പി​ച്ച സ​ഹാ​യം സ​ഹാ​യ​സ​മി​തി ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ​ക്ക് കൈ​മാ​റി.

സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ൻ കെ.​ടി. സ​ലീം ഉ​ദ്ഘാ​ട​നം​ചെ​യ്തു. പ്ര​സി​ഡ​ന്റ് ഷി​ഹാ​ബ് ക​റു​ക​പു​ത്തൂ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സെ​ക്ര​ട്ട​റി ര​ജീ​ഷ് പി.​സി സ്വാ​ഗ​ത​വും വ​നി​ത കോ​ഓ​ഡി​നേ​റ്റ​ർ ദി​വ്യ പ്ര​മോ​ദ് ന​ന്ദി​യും പ​റ​ഞ്ഞു. ര​ക്ഷാ​ധി​കാ​രി എ​ബ്ര​ഹാം ജോ​ൺ, ട്ര​ഷ​റ​ർ ബാ​ബു എം.​കെ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സ​മാ​ജം മു​ൻ പ്ര​സി​ഡ​ന്റ് അ​ൻ​വ​ർ നി​ല​മ്പൂ​രി​നെ പ​രി​പാ​ടി​യി​ൽ ആ​ദ​രി​ച്ചു. ഹാ​ഷിം, മു​നീ​റ എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു. ജ​ർ​മ​ൻ പ​രി​സ്ഥി​തി​പ്ര​വ​ർ​ത്ത​ക​ൻ ക​യ് മേ​തി​ങ്, ചൈ​നീ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ റോ​ങ്ഡി​ലി​ൻ, ലു​വാ​ൻ ജി​ൻ, സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​രാ​യ ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ, ഇ.​വി. രാ​ജീ​വ​ൻ, സെ​യ്ദ് ഹ​നീ​ഫ്, അ​നി​ൽ യു.​കെ, മൊ​യ്‌​ദീ​ൻ, മ​നോ​ജ്‌ വ​ട​ക​ര, അ​ൻ​സാ​ർ മൊ​യ്തീ​ൻ, സി​ബി കെ. ​തോ​മ​സ്, ഷ​മീ​ർ സ​ലീം, സു​നീ​ഷ്, ഹു​സൈ​ൻ വ​യ​നാ​ട്, സു​മി ഷ​മീ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ആ​ന​ന്ദ് വേ​ണു​ഗോ​പാ​ൽ അ​വ​താ​ര​ക​നാ​യി​രു​ന്നു.

മു​ജീ​ബ് വെ​ളി​യം​കോ​ട്, ശ​ങ്ക​ർ, ഫി​റോ​സ്, ബാ​ഹി​റ അ​ന​സ്, ദി​വ്യ പ്ര​മോ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain Newsstar fest
News Summary - star fest in bahrain
Next Story