Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2024 4:21 AM GMT Updated On
date_range 5 Feb 2024 4:21 AM GMTബഹ്റൈനിൽ ശക്തമായ കാറ്റ്; ജാഗ്രത വേണം
text_fieldsbookmark_border
മനാമ: ഇടക്കിടെ ശക്തമായ കാറ്റ് വീശുന്നതിനാൽ ജാഗ്രത പാലിക്കാൻ കോസ്റ്റ്ഗാർഡ് ആവശ്യപ്പെട്ടു. കടലിൽ പോകുന്നവർ പ്രത്യേക കരുതലെടുക്കണം. കാറ്റിന്റെ ശക്തിക്കനുസരിച്ച് തിരമാലയുടെ അളവും ശക്തിയും വർധിക്കാൻ സാധ്യതയുള്ളതായും അറിയിപ്പുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story