സ്റ്റുഡന്റ്സ് ഗൈഡൻസ് ഫോറം കളറിങ്, ഡ്രോയിങ്- പെയിന്റിങ് മത്സരങ്ങൾ
text_fieldsസ്റ്റുഡന്റ്സ് ഗൈഡൻസ് ഫോറം ബി.കെ. എസ്. ഓഡിറ്റോറിയത്തിൽ സ്‌കൂൾ കുട്ടികൾക്കായി നടത്തിയ കളറിങ്, ഡ്രോയിങ്- പെയിന്റിങ് മത്സരങ്ങൾ
മനാമ: സ്റ്റുഡന്റ്‌സ് ഗൈഡൻസ് ഫോറം അൽ റബീഹ് മെഡിക്കൽ സെന്ററിന്റെ പിന്തുണയോടെ ബി.കെ. എസ്. ഓഡിറ്റോറിയത്തിൽ സ്‌കൂൾ കുട്ടികൾക്കായി കളറിംഗ്, ഡ്രോയിംഗ്- പെയിന്റിംഗ് മത്സരങ്ങൾ നടത്തി.വിവിധ സ്‌കൂളുകളിൽ നിന്നും വിദേശങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ രക്ഷിതാക്കൾക്കൊപ്പം വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. 4 വയസ്സുമുതൽ 18 വയസ്സുവരെയുള്ള വിദ്യാർഥികൾക്കായി 4 ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മത്സരങ്ങൾ. വിജയികൾ:ഒന്നാംസ്ഥാനം, രണ്ട്, മൂന്ന് എന്നീ ക്രമത്തിൽ: ഗ്രൂപ്പ്- I കളറിംഗ്: സുബിത ശ്രീ മോഹൻ,വെങ്കട തേജേഷ് കൊക്കണ്ടി,ഓസ്റ്റിൻ ക്ലെയർ ഡി വെരെ
ഗ്രൂപ്പ്- II ഡ്രോയിംഗ്- പെയിന്റിംഗ്: യസ്വി മദൻരാജ്, ധ്വനി റിതേഷ്,ഷിസ ഷെയ്ഖ്.ഗ്രൂപ്പ്- III ഡ്രോയിംഗ്- പെയിന്റിംഗ്: നേഹ ജഗധീഷ്,ഹന്ന സോളമൻ,ദേവ്‌ന പ്രവീൺ. ഗ്രൂപ്പ്- IV ഡ്രോയിംഗ്- പെയിന്റിംഗ്:സന അഷറഫ്, അനന്യ ഷെരീബ് കുമാർ,അസിത ജയകുമാർ.സുനിൽ പിള്ള, ഫിലിപ്പ് തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി മൽസരങ്ങൾക്ക് നേതൃത്വം നൽകി.ആൽബർട്ട് ആന്റണി,ബിജു എം സതീഷ്,ശിവദാസ് പാറച്ചാലിൽ,റാണി രഞ്ജിത്ത്,ലതാ മണികണ്ഠൻ,രാജീവ് പദ്മനാഭൻ,ഫാത്തിമ കമ്മീസ്,ജെയിൻ ഒറ്റത്തെങ്ങിൽ,ഹരികുമാർ കെ.എസ്,വിനു രഞ്ജു,ജയരാജ് ശിവദാസൻ എന്നിവർ വിധികർത്താക്കളായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.