Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘സ​മ്മ​ർ ഷേ​ഡ്‌’...

‘സ​മ്മ​ർ ഷേ​ഡ്‌’ സ​മ്മ​ർ ക്ലാ​സ്

text_fields
bookmark_border
‘സ​മ്മ​ർ ഷേ​ഡ്‌’ സ​മ്മ​ർ ക്ലാ​സ്
cancel

മ​നാ​മ: വേ​ന​ല​വ​ധി ദി​ന​ങ്ങ​ളി​ൽ സ​മ്മ​ർ ഷേ​ഡ്‌ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​യി അ​വ​ധി​ക്കാ​ല കോ​ഴ്സ്‌ സം​ഘ​ടി​പ്പി​ക്കു​ന്നു. ശൈ​ഖ ഹെ​സ്സ ഇ​സ്‍ലാ​മി​ക്‌ സെ​ന്റ​ർ റ​ഫ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തു​ന്ന സ​മ്മ​ർ ഷേ​ഡി​ൽ ആ​റു​മു​ത​ൽ 13 വ​യ​സ്സു വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​ണ്‌ പ്ര​വേ​ശ​നം.

തി​ങ്ക​ൾ, ബു​ധ​ൻ എ​ന്നീ ദി​വ​സ​ങ്ങ​ളി​ൽ വൈ​കീ​ട്ട്‌ മൂ​ന്ന്‌ മു​ത​ൽ അ​ഞ്ചു വ​രെ​യാ​ണ്‌ ക്ലാ​സ്‌. ഖു​ർ​ആ​ൻ മെ​മ്മ​റൈ​സേ​ഷ​ൻ, അ​റ​ബി​ക്‌ ഹാ​ൻ​ഡ്‌ റൈ​റ്റി​ങ് ഇം​പ്രൂ​വ്മെ​ന്റ്‌, ആ​രാ​ധ​നാ ക​ർ​മ​ങ്ങ​ളു​ടെ പ്രാ​ക്ടി​ക്ക​ൽ സെ​ഷ​നു​ക​ൾ തു​ട​ങ്ങി​യ​വ കോ​ഴ്സി​ന്റെ ഭാ​ഗ​മാ​യി​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്‌ 3927 6327, 3984 8557, 3609 5679 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:'Summer shade'
News Summary - 'Summer shade' summer class
Next Story