Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightറ​ഷ്യ​ൻ ഗ്രാ​ൻ​ഡ്​...

റ​ഷ്യ​ൻ ഗ്രാ​ൻ​ഡ്​ മു​ഫ്​​തി കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ​നു​മാ​യി സു​ന്നി ഔ​ഖാ​ഫ്​ ചെ​യ​ർ​മാ​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border

മ​നാ​മ: റ​ഷ്യ​ൻ ഗ്രാ​ൻ​ഡ്​ മു​ഫ്​​തി കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ​ൻ ശൈ​ഖ്​ റാ​വി ഐ​നു​ദ്ദീ​നു​മാ​യി സു​ന്നി വ​ഖ്​​ഫ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ശൈ​ഖ്​ റാ​ശി​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ ഫ​തീ​സ്​ അ​ൽ ഹാ​ജി​രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. റ​ഷ്യ​ൻ മു​സ്​​ലിം യൂ​നി​യ​ൻ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ യൂ​നി​വേ​ഴ്​​സി​റ്റി ഫോ​ർ ഹ്യൂ​മ​ൺ സ​യ​ൻ​സു​മാ​യി ചേ​ർ​ന്ന്​ സം​ഘ​ടി​പ്പി​ച്ച അ​ഞ്ചാ​മ​ത്​ അ​ന്താ​രാ​ഷ്​​ട്ര സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​തി​​നി​ടെ​യാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. റ​ഷ്യ​യി​ലെ ഖാ​സാ​ൻ പ​ട്ട​ണ​ത്തി​ലാ​യി​രു​ന്നു സ​മ്മേ​ള​നം.

ബ​ഹ്​​റൈ​ൻ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കും ജ​ന​ങ്ങ​ൾ​ക്കും ശൈ​ഖ്​ റാ​വി പ്ര​ത്യേ​കം അ​ഭി​വാ​ദ്യ​ങ്ങ​ൾ നേ​രു​ക​യും വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഇ​സ്​​ലാ​മി​ന്‍റെ സ​ന്തു​ലി​ത​വും നീ​തി​യു​ക്ത​വു​മാ​യ കാ​ഴ്ച​പ്പാ​ടു​ക​ൾ പു​ല​ർ​ത്തു​ക​യും ചെ​യ്യു​ന്ന ബ​ഹ്​​റൈ​​ൻ നി​ല​പാ​ടി​നെ മു​ക്ത​ക​ണ്​​ഠം പ്ര​ശം​സി​ക്കു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - Sunni waqf Chairman held meeting with Russian Grand Mufti Council president
Next Story