Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമാധ്യമങ്ങളെ...

മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാമെന്ന വ്യാമോഹത്തിന് തിരിച്ചടി -ഫ്രൻഡ്സ്

text_fields
bookmark_border
മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാമെന്ന വ്യാമോഹത്തിന് തിരിച്ചടി   -ഫ്രൻഡ്സ്
cancel

മ​നാ​മ: മാ​ധ്യ​മ​ങ്ങ​ളെ കൂ​ച്ചു​വി​ല​ങ്ങി​ട്ട് ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളും താ​ൽ​പ​ര്യ​ങ്ങ​ളും ത​ട​യാ​ൻ ക​ഴി​യു​മെ​ന്ന ഭ​ര​ണ​കൂ​ട ധാ​ർ​ഷ്‌​ട്യ​ത്തി​നു​ള്ള തി​രി​ച്ച​ടി​യാ​ണ് മീ​ഡി​യ​വ​ൺ നി​രോ​ധ​നം നീ​ക്കാ​നു​ള്ള സു​പ്രീം​കോ​ട​തി വി​ധി​യെ​ന്ന് ഫ്ര​ൻ​ഡ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സ്താ​വി​ച്ചു. ജ​നാ​ധി​പ​ത്യ രാ​ജ്യ​ത്ത് സ​ർ​ക്കാ​റി​നെ​യും ഭ​ര​ണാ​ധി​കാ​രി​ക​ളെ​യും വി​മ​ർ​ശി​ക്കാ​നും അ​തു​വ​ഴി അ​വ​രു​ടെ തെ​റ്റാ​യ ന​ട​പ​ടി​ക​ൾ തി​രു​ത്തി​ക്കാ​നും മാ​ധ്യ​മ ഇ​ട​പെ​ട​ലു​ക​ൾ​ക്ക് സാ​ധ്യ​മാ​യി​ട്ടു​ണ്ട്.

നി​രോ​ധ​ന​ത്തെ മ​റി​ക​ട​ന്ന മീ​ഡി​യ​വ​ണി​ന് ജ​ന താ​ൽ​പ​ര്യ​ത്തോ​ടൊ​പ്പ​വും ന​ന്മ​യോ​ടൊ​പ്പ​വും കൂ​ടു​ത​ൽ ആ​ർ​ജ​വ​ത്തോ​ടെ നി​ല​കൊ​ള്ളാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നും പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:banbahrainmedia one
News Summary - Supreme Court Cancels media one Ban
Next Story