Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right24,000 ദി​നാ​റി​ന്‍റെ...

24,000 ദി​നാ​റി​ന്‍റെ മ​യ​ക്കു​മ​രു​ന്നു​മാ​യി പ്ര​തി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
24,000 ദി​നാ​റി​ന്‍റെ മ​യ​ക്കു​മ​രു​ന്നു​മാ​യി പ്ര​തി​ക​ൾ പി​ടി​യി​ൽ
cancel

മ​നാ​മ: 24,000 ദി​നാ​റി​ന്‍റെ ര​ണ്ട്​ കി​ലോ മ​യ​ക്കു​മ​രു​ന്നു​മാ​യി ഏ​താ​നും പേ​ർ പി​ടി​യി​ലാ​യ​താ​യി നാ​ർ​കോ​ട്ടി​ക്​ വി​ഭാ​ഗം അ​റി​യി​ച്ചു.

വി​വി​ധ രാ​ജ്യ​ക്കാ​രാ​യ​വ​രാ​ണ്​ പിടിയിലായത്. ഇ​വ​രു​ടെ പ​ക്ക​ൽ​നി​ന്നും മ​യ​ക്കു​മ​രു​ന്ന്​ ഇ​ട​പാ​ടി​ലൂ​ടെ സ​മ്പാ​ദി​ച്ച പ​ണ​വും ക​ണ്ടെ​ടു​ത്തു. പ്ര​തി​ക​ളെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി റി​മാ​ൻ​ഡ്​ ചെ​യ്​​തി​രി​ക്കു​ക​യാ​ണ്.

കേ​സു​ക​ൾ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റു​ന്ന​തി​നു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഹോ​ട്ട്‌​ലൈ​നി​ലോ (996) ഇ-​മെ​യി​ലി​ലോ (996@interior.gov.bh) അ​റി​യി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Suspects arrested
News Summary - Suspects arrested with drugs worth 24,000 dinars
Next Story