Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right34,000 ദീ​നാ​റി​ന്‍റെ...

34,000 ദീ​നാ​റി​ന്‍റെ മ​യ​ക്കു​മ​രു​ന്നു​മാ​യി പ്ര​തി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
34,000 ദീ​നാ​റി​ന്‍റെ മ​യ​ക്കു​മ​രു​ന്നു​മാ​യി പ്ര​തി​ക​ൾ പി​ടി​യി​ൽ
cancel

വി​വി​ധ കേ​സു​ക​ളി​ലാ​യാ​ണ്​ സ്​​ത്രീ​യ​ട​ക്ക​മു​ള്ള പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്​

മ​നാ​മ: 34,000 ദീ​നാ​ർ വി​ല​വ​രു​ന്ന മ​യ​ക്കു​മ​രു​ന്നു​മാ​യി ഏ​താ​നും​പേ​ർ പി​ടി​യി​ലാ​യ​താ​യി ആ​ന്‍റി ​ഡ്ര​ഗ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ അ​റി​യി​ച്ചു. വി​വി​ധ കേ​സു​ക​ളി​ലാ​യാ​ണ്​ സ്​​ത്രീ​യ​ട​ക്ക​മു​ള​ള പ്ര​തി​ക​ൾ പി​ടി​യി​ലാ​യാ​ത്. ഇ​വ​രി​ൽ​നി​ന്നും മൂ​ന്നു​കി​ലോ ല​ഹ​രി വ​സ്​​തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്തു. ഇ​തി​ന്​ അ​ന്താ​രാ​ഷ്​​ട്ര മാ​ർ​ക്ക​റ്റി​ൽ 34,000 ദീ​നാ​റോ​ളം വി​ല​വ​രും. ഇ​വ ഉ​പ​ഭോ​ക്​​താ​ക്ക​ളെ ക​​ണ്ടെ​ത്തി വി​ൽ​പ​ന ന​ട​ത്താ​നാ​യി​രു​ന്നു പ്ലാ​ൻ. പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്യാ​നും പി​ന്നീ​ട്​ നി​യ​മ ന​ട​പ​ടി​ക​ൾ​ക്കാ​യി കോ​ട​തി​ക്ക്​ കൈ​മാ​റാ​നും ഉ​ത്ത​ര​വി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsCrime News
News Summary - Suspects arrested with drugs worth 34,000 dinars
Next Story