Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘സിംസ്’ സിന്തെറ്റിക്...

‘സിംസ്’ സിന്തെറ്റിക് കോർട്ട് ഉദ്​ഘാടനം ചെയ്​തു

text_fields
bookmark_border
‘സിംസ്’ സിന്തെറ്റിക് കോർട്ട് ഉദ്​ഘാടനം ചെയ്​തു
cancel

മനാമ: സീറോ മലബാർ സൊസൈറ്റിയുടെ (സിംസ്​) നവീകരിച്ച ബാഡ്മിൻറൺ കോർട്ട്​ ഉദ്​ഘാടനം കേരളീയ സമാജം ആക്ടിങ് പ്രസിഡൻറ്​ ആഷ്‌ലി ജോർജ് നിർവഹിച്ചു. ‘സിംസ്’ പ്രസിഡൻറ്​ ബെന്നി വർഗീസ്, ജനറൽ സെക്രട്ടറി നെൽസൺ വർഗീസ്, വൈസ് പ്രസിഡൻറ്​ പി.ടി. ജോസഫ്, സ്പോർട്സ് സെക്രട്ടറി ജിമ്മി ജോസഫ്, കോർ ഗ്രൂപ്പ് ചെയർമാൻ പി.പി.ചാക്കുണ്ണി, വൈസ് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് തുടങ്ങിയവർ പ​െങ്കടുത്തു. ‘സലാം ബഹ്‌റൈൻ’ എഡിറ്റർ മീര രവി ‘സിംസ് സ്മാഷേഴ്സ്’ ലോഗോ പ്രകാശനം നിർവഹിച്ചു. സിന്തെറ്റിക് കോർട്ട് നിർമാണത്തിന് സഹകരിച്ച സ്ഥാപനങ്ങളെയും വ്യക്തികളെയും ചടങ്ങിൽ ആദരിച്ചു. സിജോ, മത്തായി ചക്കുങ്ങൽ, നൈനാൻ, റോബി, എൽദോ, പ്രമോദ്, ജോസ്, സിൽജോ, റൂസോ, മജു, ലിയോൺസ്​ തുടങ്ങിയവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsgulfnewssyms cinthetic court
News Summary - syms cinthetic court, bahrain
Next Story