Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightത​ർ​ബി​യ ഇ​സ്‍ലാ​മി​ക്...

ത​ർ​ബി​യ ഇ​സ്‍ലാ​മി​ക് സൊ​സൈ​റ്റി ആ​ദ​രി​ച്ചു

text_fields
bookmark_border
ത​ർ​ബി​യ ഇ​സ്‍ലാ​മി​ക് സൊ​സൈ​റ്റി ആ​ദ​രി​ച്ചു
cancel
camera_alt

ഡോ. ​ജൗ​ഹ​ർ മു​ന​വ്വി​റി​നെ ത​ർ​ബി​യ ഇ​സ്ലാ​മി​ക് സൊ​സൈ​റ്റി

ആ​ദ​രി​ക്കു​ന്നു

മ​നാ​മ: റ​യ്യാ​ൻ സ്റ്റ​ഡി സെ​ന്റ​റി​ന്റെ ക്ഷ​ണം സ്വീ​ക​രി​ച്ച് ബ​ഹ്‌​റൈ​നി​ൽ വി​വി​ധ പ്ര​ഭാ​ഷ​ണ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത പ്ര​ശ​സ്ത ഫാ​മി​ലി കൗ​ൺ​സ​ല​റും ഫാ​റൂ​ഖ് ട്രെ​യി​നി​ങ് കോ​ള​ജ് പ്ര​ഫ​സ​റു​മാ​യ ഡോ. ​ജൗ​ഹ​ർ മു​ന​വ്വി​റി​നെ ത​ർ​ബി​യ ഇ​സ്ലാ​മി​ക് സൊ​സൈ​റ്റി ആ​ദ​രി​ച്ചു.

ഉ​മ്മ് അ​ൽ ഹ​സ്വം കി​ങ് ഖാ​ലി​ദ് മ​സ്ജി​ദി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ത​ർ​ബി​യ ഇ​സ്ലാ​മി​ക് സൊ​സൈ​റ്റി നാ​ഷ​ന​ൽ പ്രോ​ജ​ക്ട്സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റും അ​ൽ ഈ​മാ​ൻ സ്‌​കൂ​ൾ​സ് ഡ​യ​റ​ക്ട​റു​മാ​യ ശൈ​ഖ് റാ​ഷി​ദ് അ​ബ്ദു​റ​ഹ്മാ​നി​ൽ​നി​ന്ന് ഡോ. ​ജൗ​ഹ​ർ മു​ന​വ്വി​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഏ​റ്റു​വാ​ങ്ങി. റ​യ്യാ​ൻ സെ​ന്റ​ർ ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്ദു​ൽ ഗ​ഫൂ​ർ പാ​ടൂ​ർ, സി.​കെ. അ​ബ്ദു​ല്ല, രി​സാ​ലു​ദ്ദീ​ൻ, അ​ബ്ദു​ൽ അ​സീ​സ് ടി.​പി, അ​ബ്ദു​റ​സാ​ഖ് വി.​പി. എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainTarbiya Islamic Society
News Summary - Tarbiya Islamic Society
Next Story