സാങ്കേതിക, തൊഴിൽ വിദ്യാഭ്യാസ മേഖല യുനെസ്കോയുമായി സഹകരിക്കും
text_fieldsമനാമ: സാങ്കേതിക, തൊഴിൽ വിദ്യാഭ്യാസ മേഖലയിൽ യുനെസ്കോയുമായി സഹകരിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു.
വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് ബിൻ അലി അന്നുഐമിയും യുനെസ്കോ വിദ്യാഭ്യാസ നയരൂപവത്കരണ വിഭാഗം ഡയറക്ടർ ബുർഹാനി ഷാക്രോനും തമ്മിൽ പാരിസിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് സഹകരണത്തിനുള്ള ആശയങ്ങൾ പങ്കുവെച്ചത്. സാങ്കേതിക, തൊഴിൽ വിദ്യാഭ്യാസ മേഖലയിൽ ബഹ്റൈൻ കൈവരിച്ച നേട്ടത്തെ ബുർഹാനി അഭിനന്ദിച്ചു. യുനെസ്കോയുമായി സഹകരണം വ്യാപിപ്പിക്കുന്നതിെൻറ ഭാഗമായി ഭാവിപദ്ധതികൾ ശക്തിപ്പെടുത്തുന്നതിന് ശിൽപശാലകൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.