Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightടീ​ൻ ഇ​ന്ത്യ...

ടീ​ൻ ഇ​ന്ത്യ വി​ദ്യാ​ർ​ഥി സം​ഗ​മം നാ​ളെ

text_fields
bookmark_border
teens meet
cancel

മ​നാ​മ: ഫ്ര​ന്റ്‌​സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ന് കീ​ഴി​ലു​ള്ള ടീ​ൻ ഇ​ന്ത്യ സം​ഘ​ടി​പ്പി​ക്കു​ന്ന വി​ദ്യാ​ർ​ഥി സം​ഗ​മം ശ​നി​യാ​ഴ്ച രാ​വി​ലെ 9.30ന് ​സി​ഞ്ചി​ലെ ഫ്ര​ന്റ്‌​സ് സെ​ന്റ​ർ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു. എ​ട്ട് മു​ത​ൽ പ്ല​സ് ടു ​വ​രെ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി, വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ഒ​ത്തു​ചേ​ര​ലി​ൽ കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ആ​ക്ടി​വി​സ്റ്റും പ്ര​ഭാ​ഷ​ക​നു​മാ​യ റ​സാ​ഖ് പാ​ലേ​രി സം​വ​ദി​ക്കും.

വാ​ഹ​ന സൗ​ക​ര്യ​ത്തി​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും 39303961 (റി​ഫ), 39593782 (മ​നാ​മ), 38884102 (മു​ഹ​റ​ഖ്) എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന് ടീ​ൻ ഇ​ന്ത്യ ക​ൺ​വീ​ന​ർ അ​നീ​സ് വി.​കെ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - Teen India Student Association saturday
Next Story