Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപൊലീസ്​ ബസിനുനേരെ...

പൊലീസ്​ ബസിനുനേരെ ഭീകരാക്രമണം: ഒരാൾ മരിച്ചു; എട്ടു പേർക്ക്​ പരിക്ക്​

text_fields
bookmark_border
പൊലീസ്​ ബസിനുനേരെ ഭീകരാക്രമണം: ഒരാൾ മരിച്ചു; എട്ടു പേർക്ക്​ പരിക്ക്​
cancel
camera_alt????? ????????? ???????? ????
മനാമ: ജിദ്​ഹാഫ്​സിന്​ സമീപം പൊലീസ്​ ബസിനുനേർക്കുണ്ടായ ഭീകരാക്രമണത്തിൽ  ഒരു പൊലീസുകാരൻ മരിക്കുകയും നിരവധി പൊലീസുകാർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. എട്ടുപേർക്കാണ്​ പരിക്കേറ്റത്​. ഇതിൽ ചിലരുടെ പരിക്ക്​ ഗുരുതര സ്വഭാവമുള്ളതാണ്​. ഖലീഫബിൻ സൽമാൻ ഹൈവേയിലാണ്​ ആക്രമണം നടന്നതെന്ന്​ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്നലെ വൈകീട്ട്​ 5.26നാണ്​ സംഭവം. മനാമ ഭാഗത്തേക്ക്​ വരികയായിരുന്നു ബസ്. നാടൻ ബോംബ്​ ഉപയോഗിച്ചായിരുന്നുആക്രമണം. സംഭവത്തിൽ തുടർ നടപടികൾ സ്വീകരിച്ചതായി മന്ത്രാലയം ട്വിറ്ററിൽ പറഞ്ഞു. ആക്രമണം നടന്ന സ്​ഥലത്ത്​ സുരക്ഷ സേന നിലയുറപ്പിച്ചിട്ടുണ്ട്​. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:terrorist attackgulf newsmalayalam news
News Summary - terrorist attack-bahrain-gulf news
Next Story