Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമെ​ഗാ​മാ​ർ​ട്ടി​ൽ...

മെ​ഗാ​മാ​ർ​ട്ടി​ൽ താ​യ് ഫു​ഡ് ഫെ​സ്റ്റി​വ​ൽ

text_fields
bookmark_border
thai food festival
cancel
camera_alt

മെ​ഗാ​മാ​ർ​ട്ടി​ൽ താ​യ് ഫു​ഡ് ഫെ​സ്റ്റി​വ​ൽ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങ്

മ​നാ​മ: താ​യ്‌​ല​ൻ​ഡി​ലെ ഇ​ന്റ​ർ​നാ​ഷ​ന​ൽ ട്രേ​ഡ് പ്ര​മോ​ഷ​ൻ വ​കു​പ്പ്, വാ​ണി​ജ്യ മ​ന്ത്രാ​ല​യം, എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മെ​ഗാ​മാ​ർ​ട്ടി​ൽ താ​യ് ഫു​ഡ് ഫെ​സ്റ്റി​വ​ൽ തു​ട​ങ്ങി. മെ​ഗാ​മാ​ർ​ട്ട് സ​ഗ​യ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ താ​ യ്‌​ല​ൻ​ഡ് എം​ബ​സി ചാ​ർ​ജ് ദ ​അ​ഫ​യേ​ഴ്സ് നു​ട്ട​പ​ത് ചു​മ്നി​ജാ​ര​കി​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മെ​ഗാ മാ​ർ​ട്ട് ജ​ന​റ​ൽ മാ​നേ​ജ​ർ അ​നി​ൽ ന​വാ​നി, താ​യ് ട്രേ​ഡ് സെ​ന്‍റ​ർ, മി​ഡി​ലീ​സ്റ്റ് ഡ​യ​റ​ക്ട​ർ പി​ടി​ചൈ ര​ത​നാ​ന​ക, അ​ൽ ഹ​യാ​ത്ത് മാ​ളി​ന്‍റെ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഡോ. ​ഫാ​ദ​ൽ, അ​ൽ ഹ​യാ​ത്ത് മാ​ൾ മാ​നേ​ജ​ർ അ​ലി ഹ​സ​ൻ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. പലചരക്ക് സാ​ധ​ന​ങ്ങ​ൾ​ക്കും 25ശ​ത​മാ​നം കി​ഴി​വ് ഫു​ഡ് ഫെ​സ്റ്റി​വ​ലി​നോ​ട​നു​ബ​ന്ധി​ച്ച് ല​ഭി​ക്കും.

പ്ര​മോ​ഷ​ൻ സെ​പ്റ്റം​ബ​ർ 30ന് ​അ​വ​സാ​നി​ക്കും. സെ​ഗ​യ്യ, ജു​ഫൈ​ർ, അം​വാ​ജ്, ബു​സൈ​ത്തീ​ൻ, റി​ഫ, സാ​ർ എ​ന്നീ മെ​ഗാ​മാ​ർ​ട്ട് ശാ​ഖ​ക​ളി​ൽ പ്ര​മോ​ഷ​ൻ ല​ഭ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsMegamartThai Food Festival
News Summary - Thai Food Festival at Megamart
Next Story