Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightത​ല​ശ്ശേ​രി-​മാ​ഹി...

ത​ല​ശ്ശേ​രി-​മാ​ഹി ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
ത​ല​ശ്ശേ​രി-​മാ​ഹി ഇ​ഫ്താ​ർ സം​ഗ​മം
cancel
camera_alt

ത​ല​ശ്ശേ​രി-​മാ​ഹി ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ

ഇ​ഫ്താ​ർ സം​ഗ​മം

മ​നാ​മ: ത​ല​ശ്ശേ​രി-​മാ​ഹി ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ (ടി.​എം.​സി.​എ)​ ഇ​ഫ്താ​ർ സം​ഗ​മം ന​ട​ത്തി. മെം​ബ​ർ​മാ​രും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​മ​ട​ക്കം 400ൽ​പ​രം ആ​ളു​ക​ൾ ഇ​ഫ്താ​ർ സം​ഗ​മത്തിൽ പ​ങ്കെ​ടു​ത്തു. മ​നാ​മ കെ.​എം.​സി.​സി ഹാ​ളി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ന് ഫു​വാ​ദ്, സാ​ദി​ഖ്, ഷം​സു, ന​വാ​സ്, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamaifthar meetThalassery-Mahi Bypass
News Summary - Thalassery-Mahi Iftar Sangam
Next Story