Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2023 4:16 AM GMT Updated On
date_range 30 Nov 2023 4:16 AM GMTതലശ്ശേരി മുസ്ലിം വെൽഫെയർ അസോസിയേഷൻ പൊതുയോഗം ഇന്ന്
text_fieldsbookmark_border
മനാമ: കാൽനൂറ്റാണ്ടിലധികമായി ബഹ്റൈനിൽ പ്രവർത്തിച്ചുവരുന്ന തലശ്ശേരിക്കാരുടെ കൂട്ടായ്മയായ ‘തലശ്ശേരി മുസ്ലിം വെൽഫെയർ അസോസിയേഷൻ’ ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള ജനറൽ ബോഡി യോഗം വ്യാഴാഴ്ച രാത്രി ഒമ്പത് മണിക്ക് മനാമ കെ.എം.സി.സി. ഹാളിൽ ചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു.വിശദ വിവരങ്ങൾക്ക് 3922 7872 എന്ന നമ്പറിൽ ബന്ധപ്പെടണം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story