Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightത​ണ​ൽ ര​ക്ത​ദാ​ന...

ത​ണ​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
Thanal organized blood donation camp
cancel
camera_alt

ത​ണ​ൽ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ ന​ട​ത്തി​യ ര​ക്ത​ദാ​ന ക്യാ​മ്പ്

മ​നാ​മ: സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്സു​മാ​യി സ​ഹ​ക​രി​ച്ച് ത​ണ​ൽ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ ന​ട​ത്തി​യ ര​ക്ത​ദാ​ന ക്യാ​മ്പ് ആ​ളു​ക​ളു​ടെ പ​ങ്കാ​ളി​ത്തം​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.

രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ച്ച ക്യാ​മ്പി​ന് ന​ജീ​ബ് ക​ട​ലാ​യി, ശ്രീ​ജി​ത്ത് ക​ണ്ണൂ​ർ, മു​ജീ​ബ് മാ​ഹി, മ​ണി​ക്കു​ട്ട​ൻ, വി.​പി. ഷം​സു​ദ്ദീ​ൻ, സു​രേ​ഷ് മ​ണ്ടോ​ടി, ഫൈ​സ​ൽ പാ​ട്ടാ​ണ്ടി, മ​നോ​ജ് വ​ട​ക​ര, ഹം​സ മേ​പ്പാ​ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ക്യാ​മ്പി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റ് റ​ഷീ​ദ് മാ​ഹി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ജീ​ദ് ത​ണ​ൽ, ഗം​ഗ​ൻ, സ​യ്യ​ദ്, ല​ത്തീ​ഫ് കൊ​യി​ലാ​ണ്ടി, നൗ​ഷാ​ദ് മ​ഞ്ഞ​പ്പാ​റ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നീ​ഷ് സ്വാ​ഗ​ത​വും ക്യാ​മ്പ് ക​ൺ​വീ​ന​ർ കെ.​ടി. ഹ​രീ​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ഒ.​ഐ.​സി.​സി അ​ധ്യ​ക്ഷ​ൻ ബി​നു കു​ന്ന​ന്താ​നം, കെ.​ടി സ​ലിം, അ​ൻ​വ​ർ ക​ണ്ണൂ​ർ, രാ​മ​ത്ത് ഹ​രി​ദാ​സ് എ​ന്നി​വ​ർ ക്യാ​മ്പ് സ​ന്ദ​ർ​ശി​ച്ചു. ഇ​ബ്രാ​ഹിം പു​റ​ക്കാ​ട്ടി​രി, ഹു​സൈ​ൻ വ​യ​നാ​ട്, ഷ​ബീ​ർ മാ​ഹി, ജ​മാ​ൽ കു​റ്റി​ക്കാ​ട്ടി​ൽ, റ​ഫീ​ഖ് നാ​ദാ​പു​രം, അ​ഷ്‌​ക​ർ പൂ​ഴി​ത്ത​ല, റം​ഷാ​ദ് മാ​ഹി, വി.​കെ. ജ​യേ​ഷ് എ​ന്നി​വ​ർ ക്യാ​മ്പ് നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainnews
News Summary - Thanal organized blood donation camp
Next Story