Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightരുചിമേളയിൽ തണൽ...

രുചിമേളയിൽ തണൽ തട്ടുകടയും

text_fields
bookmark_border
thattukada
cancel

മനാമ: ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം ഇ​ന്ന് ന​ട​ത്തു​ന്ന രു​ചി​മേ​ള​യി​ൽ ത​ണ​ൽ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ ന​ട​ത്തു​ന്ന ത​ട്ടു​ക​ട ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന ത​ണ​ലി​ന് ഒ​രു കൈ​ത്താ​ങ്ങാ​യി എ​ല്ലാ​വ​രും രു​ചി​യൂ​റു​ന്ന നാ​ട​ൻ വി​ഭ​വ​ങ്ങ​ൾ അ​ട​ങ്ങി​യ ത​ട്ടു​ക​ട സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ഥി​ച്ചു. ത​ട്ടു​ക​ട​യി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന വ​രു​മാ​നം ത​ണ​ലി​ന്റെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - Thanal Thattukada will also be available at Ruchi Mela
Next Story