Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightത​ണ​ൽ ഉ​ള്ള്യേ​രി...

ത​ണ​ൽ ഉ​ള്ള്യേ​രി ചാ​പ്റ്റ​ർ യോ​ഗം ചേ​ർ​ന്നു

text_fields
bookmark_border
ത​ണ​ൽ ഉ​ള്ള്യേ​രി ചാ​പ്റ്റ​ർ
cancel
camera_alt

ത​ണ​ൽ ഉ​ള്ള്യേ​രി ചാ​പ്റ്റ​ർ യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

മ​നാ​മ: ത​ണ​ൽ ഉ​ള്ള്യേ​രി ചാ​പ്റ്റ​ർ യോ​ഗം ഹൂ​റ ജി​ദ്ദ ട​വ​റി​ൽ ചേ​ർ​ന്നു. പ്ര​സി​ഡ​ന്റ് കെ.കെ. ജാ​ലി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ദ്ഘാ​ട​നം​ ചെ​യ്ത ത​ണ​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് റ​ഷീ​ദ് മാ​ഹി നാ​ട്ടി​ലെ ത​ണ​ലി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.

ഉ​ള്ള്യേ​രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡ​യാ​ലി​സി​സ് സെ​ന്റ​ർ പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​യി​ൽ ടി.​പി. അ​ബ്ദു​ൽ അ​സീ​സ്, സു​നി​ൽ ഉ​ള്ള്യേ​രി, വി.​വി. ഷാ​ഹി​ർ, എ​ൻ.​കെ. ഷാ​ഹി​ദ്, മു​ബീ​ഷ് പാ​നാ​യി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സി.​പി. കോ​യ, കെ.​പി. ഹ​മീ​ദ്, മ​ഹേ​ഷ്, റ​ഫീ​ഖ് കാ​വി​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. സെ​ക്ര​ട്ട​റി കെ.​സി. ഷ​ബീ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ബി​ജു​ബാ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - Thanal Ulliyeri Chapter meeting
Next Story