Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightദുബൈ എക്​സ്​പോയിലെ...

ദുബൈ എക്​സ്​പോയിലെ ബഹ്​റൈൻ പവലിയൻ സജ്ജമായി

text_fields
bookmark_border
ദുബൈ എക്​സ്​പോയിലെ ബഹ്​റൈൻ പവലിയൻ സജ്ജമായി
cancel
camera_alt

ദു​ബൈ എ​ക്​​സ്​​പോ​യി​ലെ ബ​ഹ്​​റൈ​ൻ പ​വ​ലി​യ​ൻ

മ​നാ​മ: ദു​​ബൈ എ​ക്​​സ്​​പോ 2020ലെ ​ബ​ഹ്​​റൈ​ൻ പ​വ​ലി​യ​ൻ പ്ര​ദ​ർ​ശ​ന​ത്തി​നൊ​രു​ങ്ങി. ​

ആ​റാ​ഴ്​​ച നീ​ളു​ന്ന എ​ക്​​സ്​​പോ​യി​ലെ ബ​ഹ്​​റൈ​ൻ പ​വ​ലി​യ​ൻ ത​യാ​റാ​ക്കി​യ​ത്​ ബ​ഹ്​​റൈ​ൻ പാ​ര​മ്പ​ര്യ സാം​സ്​​കാ​രി​ക അ​തോ​റി​റ്റി​യാ​ണ്. ഇ​ക്ക​ണോ​മി​ക്​ ഡെ​വ​ല​പ്​​മെ​ന്‍റ്​ ബോ​ർ​ഡ്, ഗ​ൾ​ഫ്​ എ​യ​ർ, ബ​ഹ്​​റൈ​ൻ നാ​ഷ​ന​ൽ ബാ​ങ്ക്, വാ​ണി​ജ്യ, വ്യ​വ​സാ​യ, ടൂ​റി​സം മ​ന്ത്രാ​ല​യം, ബ​ഹ്​​റൈ​ൻ ചേം​ബ​ർ ഓ​ഫ്​ കോ​മേ​ഴ്​​സ്, തം​കീ​ൻ, മും​ത​ല​കാ​ത്ത്, ബ​റ്റ​ൽ​കോ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളാ​ണ്​ ഇ​തി‍െൻറ പ്രാ​യോ​ജ​ക​ർ.

തൊ​ഴി​ല​വ​സ​ര​ങ്ങ​ളും ഒ​രു​ക്കു​ന്ന​തി​നും സാ​മ്പ​ത്തി​ക വ​ള​ർ​ച്ച നേ​ടു​ന്ന​തി​നും എ​ക്​​സ്​​പോ വ​ഴി​യൊ​രു​ക്കു​​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai expoBahrain Pavilion
News Summary - The Bahrain Pavilion at the Dubai Expo is ready
Next Story