Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഖ​ത്ത​ർ അം​ബാ​സ​ഡ​റെ ...

ഖ​ത്ത​ർ അം​ബാ​സ​ഡ​റെ കി​രീ​ടാ​വ​കാ​ശി സ്വീ​ക​രി​ച്ചു

text_fields
bookmark_border
Qatar Ambassador,
cancel
camera_alt

ഖ​ത്ത​ർ അം​ബാ​സ​ഡ​ർ സു​ൽ​ത്താ​ൻ അ​ലി യൂ​സു​ഫ്​ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​തി​റി​നെ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ​പ്രി​ന്‍സ്​

സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ ഗു​ദൈ​ബി​യ പാ​ല​സി​ൽ സ്വീ​ക​രി​ച്ച​പ്പോ​ൾ

മ​നാ​മ: ബ​ഹ്​​റൈ​നി​ലേ​ക്ക്​ പു​തു​താ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട ഖ​ത്ത​ർ അം​ബാ​സ​ഡ​ർ സു​ൽ​ത്താ​ൻ അ​ലി യൂ​സു​ഫ്​ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​തി​റി​നെ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ​പ്രി​ന്‍സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ ഗു​ദൈ​ബി​യ പാ​ല​സി​ൽ സ്വീ​ക​രി​ച്ചു. ബ​ഹ്​​റൈ​നും ഖ​ത്ത​റും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും മെ​ച്ച​പ്പെ​ട്ട നി​ല​യി​ലാ​ണെ​ന്ന്​ വി​ല​യി​രു​ത്തു​ക​യും കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്തു.

പു​തു​താ​യി ഏ​ൽ​പി​ക്ക​പ്പെ​ട്ട ചു​മ​ത​ല ഭം​ഗി​യാ​യി നി​ർ​വ​ഹി​ക്കാ​ൻ അം​ബാ​സ​ഡ​ർ​ക്ക്​ സാ​ധി​ക്ക​​ട്ടെ​യെ​ന്നും കി​രീ​ടാ​വ​കാ​ശി ആ​ശം​സി​ച്ചു. കൂ​ടി​ക്കാ​ഴ്ച​യി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ൽ ല​ത്തീ​ഫ്​ ബി​ൻ റാ​ശി​ദ്​ അ​ൽ സ​യാ​നി, മ​ന്ത്രി​സ​ഭ കാ​ര്യാ​ല​യ മ​ന്ത്രി ഹ​മ​ദ്​ ബി​ൻ ഫൈ​സ​ൽ അ​ൽ മാ​ലി​കി എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar AmbassadorBahrain news
News Summary - The crown prince welcomed Ambassador of Qatar
Next Story