Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎ​ണ്ണ​യി​ൽ തെ​ന്നി...

എ​ണ്ണ​യി​ൽ തെ​ന്നി മോ​ട്ടോ​ർ സൈ​ക്കി​ൾ യാ​ത്രി​ക​ന്റെ മ​ര​ണം; എ​ണ്ണ ചോ​ർ​ന്ന ട്ര​ക്കി​ന്റെ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
accident
cancel
camera_alt

മി​ന സ​ൽ​മാ​ന് സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ടം

മ​നാ​മ: റോ​ഡി​ൽ പ​ര​ന്നൊ​ഴു​കി​യ എ​ണ്ണ​യി​ൽ തെ​ന്നി മോ​ട്ടോ​ർ സൈ​ക്കി​ൾ യാ​ത്രി​ക​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​ണ്ണ​യി​ൽ തെ​ന്നി മോ​ട്ടോ​ർ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് പി​ക്ക​പ്പി​ൽ ഇ​ടി​ച്ച് ഫി​ലി​പ്പീ​നോ പ്ര​വാ​സി​യും ബൈ​ക്ക് യാ​ത്രി​ക​നു​മാ​യ റൊ​ണാ​ൾ​ഡ് ഡി ​ഗു​സ്മാ​ൻ ഫെ​ർ​ണാ​ണ്ട​സാ​ണ് മ​രി​ച്ച​ത്. ജി.​സി.​സി പൗ​ര​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ൾ ഓ​ടി​ച്ച ട്ര​ക്കി​ലെ ഇ​ന്ധ​ന ചോ​ർ​ച്ച​യാ​ണ് ദു​ര​ന്ത​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​നി​ൽ അ​റ്റോ​ർ​ണി ജ​ന​റ​ൽ പ​റ​ഞ്ഞു. എ​ണ്ണ ചോ​ർ​ച്ച​യെ​ത്തു​ട​ർ​ന്ന് നാ​ല് വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​രു​ന്നു. എ​ണ്ണ​യി​ൽ തെ​ന്നി​യ വാ​ഹ​ന​ങ്ങ​ൾ പ​ര​സ്പ​രം കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മി​ന സ​ൽ​മാ​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TruckBahrain NewsArrestDriver
News Summary - The death of a motorcyclist who slipped in oil- The driver of the oil spilled truck was arrested
Next Story