Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2024 5:52 AM GMT Updated On
date_range 31 March 2024 5:52 AM GMTഫ്ലാറ്റിലെ തീ പിടിത്തം നിയന്ത്രണ വിധേയമാക്കി
text_fieldsbookmark_border
മനാമ: മുഹറഖിലെ ഒരു ഫ്ലാറ്റിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കിയതായി സിവിൽ ഡിഫന്‍സ് വിഭാഗം അറിയിച്ചു. ആർക്കും ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കുട്ടികളുടെ വികൃതിയാണ് തീ പടരാൻ കാരണമെന്നാണ് പ്രാഥമിക വിവരം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story