Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസു​ഹൃ​ദ്‌​സം​ഗ​മം...

സു​ഹൃ​ദ്‌​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
സു​ഹൃ​ദ്‌​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഇ​ക്കാ​യി​സ് റ​സ്‌​റ്റാ​റ​ൻ​റി​ല്‍ സം​ഘ​ടി​പ്പി​ച്ച സു​ഹൃ​ദ്സം​ഗ​മം

മ​നാ​മ: ബ​ഹ്‌​റൈ​നി​ല്‍ 10 വ​ര്‍ഷം മു​മ്പ്​ ഒ​രു ക​മ്പ​നി​യി​ല്‍ എ​ത്തി​യ മ​ല​യാ​ളി​ക​ളാ​യ 40 പേ​ര്‍ ഒ​ത്തു​ചേ​ര്‍ന്നു. വി​വി​ധ ജി​ല്ല​ക്കാ​രാ​യ ഇ​വ​ര്‍ 2011ല്‍ ​ഒ​രേ ദി​വ​സ​മാ​ണ് ബ​ഹ്‌​റൈ​നി​ല്‍ എ​ത്തി​യ​ത്. ഹി​ദ്ദി​ല്‍ ഇ​ക്കാ​യി​സ് റ​സ്‌​റ്റാ​റ​ൻ​റി​ല്‍ ന​ട​ന്ന സു​ഹൃ​ദ് സം​ഗ​മം റ​ഫീ​ഖ് അ​ബ്ബാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്​​തു. പി. ​സ​ഈ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ല​ത്തീ​ഫ് പെ​രോ​ളി സം​സാ​രി​ച്ചു. ഷാ​ഫ് വ​ര​വൂ​ര്‍ സ്വാ​ഗ​ത​വും നൗ​ഫ​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു. കു​ര്യാ​ക്കോ​സ്, കൃ​ഷ്​​ണ​ന്‍ എ​ന്നി​വ​ര്‍ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്​​തു. കോ​ഓ​ഡി​നേ​റ്റ​ര്‍മാ​രാ​യ റി​ഷാ​ദ് പാ​ങ്, കെ.​എ​സ്. സു​ബി​ന്‍, ഹ​സ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meetingorganised`
News Summary - The heartfelt meeting was organized
Next Story