Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇടപ്പാളയം ബഹ്‌റൈൻ...

ഇടപ്പാളയം ബഹ്‌റൈൻ ചിത്രരചന മത്സര വിജയികളെ പ്രഖ്യാപിച്ചു

text_fields
bookmark_border
ഇടപ്പാളയം ബഹ്‌റൈൻ ചിത്രരചന മത്സര വിജയികളെ പ്രഖ്യാപിച്ചു
cancel
camera_alt

ശി​ൽ​പ സ​ന്തോ​ഷ് ടി.​പി. ശ്രീപാ​ർ​വ​തി  ഫാ​ത്തി​മ ഹ​നാ​ൻ

മ​നാ​മ: എ​ട​പ്പാ​ൾ, ത​വ​നൂ​ർ, വ​ട്ടം​കു​ളം, കാ​ല​ടി നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്​​മ​യാ​യ ഇ​ട​പ്പാ​ള​യം ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ ഷി​ഫാ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ ഓ​ൺ​ലൈ​ൻ പെ​യി​ൻ​റി​ങ്​ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ശി​ൽ​പ സ​ന്തോ​ഷ് (ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ബ​ഹ്‌​റൈ​ൻ), ഫാ​ത്തി​മ ഷൈ​ബ (എം.​എ​ച്ച്​ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്​​കൂ​ൾ, എ​ട​പ്പാ​ൾ), ഷി​ഹാം ഇ​സ്​​മ​യി​ൽ (ഇ​ന്ത്യ​ൻ സ്​​കൂ​ൾ, ഒ​മാ​ൻ) എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തി​ന് അ​ർ​ഹ​രാ​യി.

ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ടി.​പി. ശ്രീപാ​ർ​വ​തി (ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ ന​ട​ക്കാ​വ്,എ​ട​പ്പാ​ൾ) ഒ​ന്നാം സ്ഥാ​ന​വും ദേ​വ​നാ പ്ര​വീ​ൺ (ഏ​ഷ്യ​ൻ സ്​​കൂ​ൾ ബ​ഹ്‌​റൈ​ൻ) ര​ണ്ടാം സ്​​ഥാ​ന​വും ന​ക്ഷ​ത്ര മ​ധു​സൂ​ദ​ൻ (ഇ​ന്ത്യ​ൻ സ്​​കൂ​ൾ ബ​ഹ്‌​റൈ​ൻ), ഭ​ദ്ര മേ​നോ​ൻ ശ​ശി (ഐ​ഡി​യ​ൽ ഇം​ഗ്ലീ​ഷ് സ്​​കൂ​ൾ, ക​ട​ക​ശ്ശേ​രി) എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഫാ​ത്തി​മ ഹ​നാ​ൻ (ഇ​ന്ത്യ​ൻ സ്​​കൂ​ൾ, ബ​ഹ്‌​റൈ​ൻ), അ​നാ​യ് കൃ​ഷ്​​ണ (ഇ​ന്ത്യ​ൻ സ്​​കൂ​ൾ, ബ​ഹ്‌​റൈ​ൻ), ആ​ദ്യ ബി. ​മേ​നോ​ൻ (ഏ​ഷ്യ​ൻ സ്​​കൂ​ൾ, ബ​ഹ്‌​റൈ​ൻ) എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.

ഏ​റ്റ​വും കൂ​ടു​ത​ൽ ഫേ​സ്​​ബു​ക്ക് ലൈ​ക്ക്​ ല​ഭി​ച്ച ചി​ത്ര​ത്തി​നു​ള്ള പ്ര​ത്യേ​ക പു​ര​സ്​​കാ​ര​ത്തി​ന്​ ദീ​പാ​ൻ​സ്‌ നാ​യി​ക് (ഇ​ന്ത്യ​ൻ സ്​​കൂ​ൾ, ബ​ഹ്‌​റൈ​ൻ) അ​ർ​ഹ​നാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#Drawing competition
News Summary - The Interim Camp Bahrain has announced the winners of the drawing competition
Next Story