Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅം​ഗ​ത്വ വി​ത​ര​ണ...

അം​ഗ​ത്വ വി​ത​ര​ണ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു

text_fields
bookmark_border
അം​ഗ​ത്വ വി​ത​ര​ണ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു
cancel
camera_alt

അ​ൽ ഹി​ദാ​യ മ​ല​യാ​ളം വി​ങ്ങി​െൻറ അം​ഗ​ത്വ വി​ത​ര​ണ കാ​മ്പ​യി​ൻ ഉ​ദ്​​ഘാ​ട​നം

മ​നാ​മ: അ​ൽ ഹി​ദാ​യ മ​ല​യാ​ളം വി​ങ്ങി​െൻറ അം​ഗ​ത്വ വി​ത​ര​ണ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു. അ​ൽ റെ​യ്യാ​ൻ സ്​​റ്റ​ഡി സെൻറ​ർ ചെ​യ​ർ​മാ​ൻ വി.​പി. അ​ബ്​​ദു​ൽ റ​സാ​ഖി​ൽ​നി​ന്ന്​ ത​ർ​ബി​യ ഇ​സ്‌​ലാ​മി​ക് സൊ​സൈ​റ്റി പ്ര​തി​നി​ധി സി.​കെ. അ​ബ്​​ദു​ല്ല അം​ഗ​ത്വം ഏ​റ്റു​വാ​ങ്ങി. ഹൂ​റ അ​ൽ റെ​യ്യാ​ൻ ഓ​ഫി​സി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ​െത​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ ഹം​സ ഷ​റോ​ട്ട​ൺ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ ഗ​ഫൂ​ർ പാ​ടൂ​ർ, പ്ര​സി​ഡ​ൻ​റ്​ ടി.​പി. അ​ബ്​​ദു​ൽ അ​സീ​സ്, യാ​ഖൂ​ബ് ഈ​സ, റി​സാ​ൽ മേ​ത്തേ​ൽ എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:membership distribution
News Summary - The membership distribution campaign was launched
Next Story