Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sept 2021 9:16 AM IST Updated On
date_range 22 Sept 2021 9:16 AM ISTഅറബ് ലീഗ് സമ്മേളനത്തിൽ വിദേശകാര്യ മന്ത്രി പെങ്കടുത്തു
text_fieldsbookmark_border
മനാമ: ന്യൂയോർക്കിൽ നടന്ന അറബ് ലീഗ് സമിതി വാർഷിക കൂടിയാലോചന സമ്മേളനത്തിൽ ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി പങ്കാളിയായി. ഫലസ്തീൻ വിഷയത്തിലെ യു.എൻ നിലപാടുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നു. യു.എന്നിലെ ബഹ്റൈൻ സ്ഥിരം പ്രതിനിധി ജമാൽ ഫാരിസ് അൽ റുവൈഇയിലും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story