Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമു​ഹ​റ​ഖ്...

മു​ഹ​റ​ഖ് മ​ല​യാ​ളി​സ​മാ​ജം പ്ര​വ​ർ​ത്ത​ക​രെ അ​നു​മോ​ദി​ച്ചു

text_fields
bookmark_border
മു​ഹ​റ​ഖ് മ​ല​യാ​ളി​സ​മാ​ജം പ്ര​വ​ർ​ത്ത​ക​രെ അ​നു​മോ​ദി​ച്ചു
cancel
camera_alt

മുഹറഖ് മലയാളി സമാജം ജീവകാരുണ്യ, കലാ സാംസ്​കാരിക പരിപാടികൾക്ക് നേതൃത്വം നൽകിയവരെ അനുമോദിച്ചപ്പോൾ

മനാമ​: മു​ഹ​റ​ഖ് മ​ല​യാ​ളി​സ​മാ​ജം ജീ​വ​കാ​രു​ണ്യ, ക​ലാ​സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​വ​രെ അ​നു​മോ​ദി​ച്ചു. ജീ​വ​കാ​രു​ണ്യ വി​ഭാ​ഗ​ത്തി​ൽ മു​ൻ പ്ര​സി​ഡ​ൻ​റ് അ​ന​സ് റ​ഹീം, മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി നി​സാ​ർ മാ​ഹി, മീ​ഡി​യ സെ​ൽ ക​ൺ​വീ​ന​ർ ഹ​രി​കൃ​ഷ്​​ണ​ൻ എ​ന്നി​വ​രെ​യും ക​ലാ​സാം​സ്​​കാ​രി​ക വി​ഭാ​ഗ​ത്തി​ൽ എ​ക്​​സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ എ​സ്. അ​നീ​ഷ് കു​മാ​ർ, ഷം​ഷാ​ദ് അ​ബ്​​ദു​റ​ഹ്മാ​ൻ, ബാ​ഹി​റ അ​ന​സ്, വ​നി​താ​വേ​ദി അം​ഗ​ങ്ങ​ളാ​യ നാ​ഫി​യ അ​ൻ​വ​ർ, മി​നി ജോ​ൺ​സ​ൺ, സ​ർ​ഗ​വേ​ദി ക​ലാ​കാ​ര​ൻ ജോ​ബി, ബാ​ല​വേ​ദി അം​ഗം മ​റി​യ ജോ​ൺ​സ​ൺ, ഗാ​യി​ക ശ്രീ​ലേ​ഖ ഉ​ണ്ണി​കൃ​ഷ്​​ണ​ൻ എ​ന്നി​വ​രെ​യും അ​നു​മോ​ദി​ച്ചു.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച്​ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ഡ്വൈ​സ​റി ബോ​ർ​ഡ് മെം​ബ​ർ മു​ഹ​മ്മ​ദ് റ​ഫീ​ഖ്, ജോ. ​സെ​ക്ര​ട്ട​റി കെ. ​ല​ത്തീ​ഫ്, എ​ൻ​റ​ർ​ടൈ​ൻ​മെൻറ് സെ​ക്ര​ട്ട​റി സ​ജീ​വ​ൻ വ​ട​ക​ര, സ്പോ​ർ​ട്​​സ്​ വി​ങ്​ ക​ൺ​വീ​ന​ർ ബി​ജി​ൻ ബാ​ല​ൻ, എ​ക്​​സി​ക്യൂ​ട്ടി​വ് അം​ഗം സാ​ദ​ത്ത് ക​രി​പ്പ​കു​ളം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ്ര​സി​ഡ​ൻ​റ്​ അ​ൻ​വ​ർ നി​ല​മ്പൂ​ർ, സെ​ക്ര​ട്ട​റി ആ​ന​ന്ദ് വേ​ണു​ഗോ​പാ​ൽ നാ​യ​ർ, ട്ര​ഷ​റ​ർ അ​ബ്​​ദു​റ​ഹ്മാ​ൻ കാ​സ​ർ​കോ​ട്, ചാ​രി​റ്റി ക​ൺ​വീ​ന​ർ മു​ജീ​ബ് വെ​ളി​യ​ങ്കോ​ട് എ​ന്നി​വ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muharraq Malayalee community
News Summary - The Muharraq Malayalee community approved the workers
Next Story