Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightറോ​ഡ​രി​കി​ൽ...

റോ​ഡ​രി​കി​ൽ ഉ​പേ​ക്ഷി​ച്ച വാ​ഹ​ന​ങ്ങ​ൾ മു​നി​സി​പ്പാ​ലി​റ്റി എ​ടു​ത്തു​മാ​റ്റി

text_fields
bookmark_border
vehicle
cancel
camera_alt

റോ​ഡ​രി​കി​ൽ ഉ​പേ​ക്ഷി​ച്ച വാ​ഹ​ന​ങ്ങ​ൾ മാ​റ്റു​ന്നു

മ​നാ​മ: റോ​ഡ​രി​കി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വാ​ഹ​ന​ങ്ങ​ൾ എ​ടു​ത്തു​മാ​റ്റി നോ​ർ​ത്തേ​ൺ ഏ​രി​യ മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ. സ​ൽ​മാ​ബാ​ദ്, ഹം​ല ഇ​ൻ​ഡ​സ്ട്രി​യ​ൽ മേ​ഖ​ല​യി​ൽ ക​ണ്ടെ​ത്തി​യ വാ​ഹ​ന​ങ്ങ​ളാ​ണ് മാ​റ്റി​യ​ത്. 161 വാ​ഹ​ന​ങ്ങ​ൾ എ​ടു​ത്തു​മാ​റ്റി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഉ​പ​യോ​ഗ​ക്ഷ​മ​മ​ല്ലാ​താ​വു​മ്പോ​ൾ വാ​ഹ​ന​ങ്ങ​ൾ റോ​ഡ​രി​കി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VehiclesRoadBahrain News
News Summary - The municipality removed the abandoned vehicles on Roadside
Next Story