Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​നു​ഷ്യ​ന്‍റെ...

മ​നു​ഷ്യ​ന്‍റെ താ​ൽ​പ​ര്യ​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ൻ പ​ഠി​ക്കു​ക​ എന്ന​താ​ണ് നോ​മ്പി​ന്‍റെ താ​ൽ​പ​ര്യം -ടി. ​മു​ഹ​മ്മ​ദ്

text_fields
bookmark_border
മ​നു​ഷ്യ​ന്‍റെ താ​ൽ​പ​ര്യ​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ൻ പ​ഠി​ക്കു​ക​ എന്ന​താ​ണ് നോ​മ്പി​ന്‍റെ താ​ൽ​പ​ര്യം -ടി. ​മു​ഹ​മ്മ​ദ്
cancel
camera_alt

ഫ്ര​ന്‍റ്സ് സൗ​ഹൃ​ദ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ ടി. ​മു​ഹ​മ്മ​ദ്‌ വേ​ളം റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കു​ന്നു

മ​നാ​മ: മ​നു​ഷ്യ​ന്‍റെ ഭൗ​തി​ക, ശാ​രീ​രി​ക താ​ൽ​പ​ര്യ​ങ്ങ​ളെ ക​ടി​ഞ്ഞാ​ണി​ട്ട് നി​ർ​ത്താ​ൻ പ​ഠി​ക്കു​ക എ​ന്ന​താ​ണ് നോ​മ്പി​ന്‍റെ താ​ൽ​പ​ര്യ​മെ​ന്ന് പ്ര​മു​ഖ പ​ണ്ഡി​ത​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ടി. ​മു​ഹ​മ്മ​ദ് വേ​ളം പ​റ​ഞ്ഞു.

ഫ്ര​ന്‍റ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ മു​ഹ​റ​ഖ് ഏ​രി​യ ദി​ശ സെ​ന്‍റ​റു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ച്ച സൗ​ഹൃ​ദ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ല്ലാ ജീ​വ​ജാ​ല​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ളാ​ണ് ഭ​ക്ഷ​ണ​വും വെ​ള്ള​വും ലൈം​ഗി​ക​ത​യും. നോ​മ്പു​കാ​ര​ൻ ചെ​യ്യു​ന്ന​ത് ഈ ​മൂ​ന്ന് കാ​ര്യ​ങ്ങ​ളെ​യും ദൈ​വ​ത്തി​ന്‍റെ അ​രു​ള​പ്പാ​ട​നു​സ​രി​ച്ച് ത​ട​ഞ്ഞു​നി​ർ​ത്തു​ക എ​ന്ന​താ​ണ്.

ദൈ​വി​ക നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് മ​നു​ഷ്യ​ന്‍റെ ഏ​ത് ആ​വ​ശ്യ​ത്തെ​യും നി​യ​ന്ത്രി​ക്കാ​ൻ പ​ഠി​പ്പി​ക്കു​ക​യാ​ണ് നോ​മ്പി​ലൂ​ടെ ചെ​യ്യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ബ്ദു​ൽ ജ​ലീ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യ പ്ര​സി​ഡ​ന്‍റ് റ​ഊ​ഫ് ക​ണ്ണൂ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. നൗ​ഷാ​ദ് മീ​ത്ത​ൽ, ഷ​ക്കീ​ബ്, സി​റാ​ജ്, അ​ബ്ദു​ൽ ഖാ​ദ​ർ, അ​ലി അ​ൽ​താ​ഫ്, അ​ൻ​സാ​ർ, സ​മീ​റ നൗ​ഷാ​ദ്, ഹെ​ബ ഷ​ക്കീ​ബ്, നാ​സി​യ ഗ​ഫാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamafriends ifthar
News Summary - The purpose of fasting is to learn to control one's desires. Ryam - T. Muhammad
Next Story