Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2021 10:29 AM IST Updated On
date_range 25 May 2021 10:29 AM ISTകോവിഡ് നിയമം ലംഘിച്ച റസ്റ്റാറൻറും കോഫിഷോപും അടപ്പിച്ചു
text_fieldsbookmark_border
മനാമ: കോവിഡ് പ്രതിരോധ നിയമം ലംഘിച്ച ഒരു റസ്റ്റാറൻറും കോഫിഷോപ്പും അടച്ചിടാൻ പൊതുജനാരോഗ്യ വകുപ്പു നിർദേശം നൽകി. ഒരാഴ്ചത്തേക്കാണ് പ്രവർത്തന വിലക്കുള്ളത്. നിയമം ലംഘിച്ച 11 റസ്റ്റാറൻറുകൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. പൊതുജനാരോഗ്യ വകുപ്പു നടത്തിയ പരിശോധനയിലാണ് നിയമ ലംഘനങ്ങൾ കണ്ടെത്തിയതും നടപടികൾ സ്വീകരിച്ചതും. സ്ഥാപനങ്ങൾ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിെൻറ ഭാഗമായി പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story