Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസാ​മൂ​ഹി​ക...

സാ​മൂ​ഹി​ക മു​ന്നേറ്റ​ങ്ങ​ളി​ൽ സ​മ​സ്ത​യു​ടെ പ​ങ്ക് നി​സ്തു​ലം -ഐ.​സി.​എ​ഫ്

text_fields
bookmark_border
icf
cancel
camera_alt

ഐ.​സി.​എ​ഫ് പ്രാ​സ്ഥാ​നി​ക സം​ഗ​മ​ത്തി​ൽ കൂ​റ്റ​മ്പാ​റ അ​ബ്ദു​റ​ഹ്മാ​ൻ ദാ​രി​മി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

മ​നാ​മ: കേ​ര​ള മു​സ്‌​ലിം​ക​ളി​ൽ ഇ​ന്നു കാ​ണു​ന്ന ആ​ത്മീ​യ ഉ​ണ​ർ​വി​ലും മ​ത ഭൗ​തി​ക വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തു​ണ്ടാ​യ മു​ന്നേ​റ്റ​ത്തി​ലും സാ​മു​ദാ​യി​ക സൗ​ഹൃ​ദ​ത്തി​ലു​മെ​ല്ലാം സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ​യു​ടെ നേ​തൃ​പ​ര​മാ​യ പ​ങ്ക് നി​സ്തു​ല​മാ​ണെ​ന്ന് ഐ.​സി.​എ​ഫ്. പ്രാ​സ്ഥാ​നി​ക സം​ഗ​മം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ന​വോ​ത്ഥാ​ന​ത്തി​ന്റെ ഒ​രു നൂ​റ്റാ​ണ്ട് എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ നൂ​റാം വാ​ർ​ഷി​ക​ത്തി​ന്റെ ഭാ​ഗ​മാ​യി ഐ.​സി.​എ​ഫ് ബ​ഹ്റൈ​ൻ മ​നാ​മ സു​ന്നി സെ​ന്റ​റി​ൽ സം​ഘ​ടി​പ്പി​ച്ച സം​ഗ​മം സ​യ്യി​ദ് സ​അ​ദ് അ​ൽ ഐ​ദ​റൂ​സി ത​ങ്ങ​ൾ ഇ​രി​ക്കൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​സി. സൈ​നു​ദ്ദീ​ൻ സ​ഖാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ര​ള മു​സ്‍ലിം ജ​മാ​അ​ത്ത് മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ന്റ് കൂ​റ്റ​മ്പാ​റ അ​ബ്ദു​റ​ഹ്മാ​ൻ ദാ​രി​മി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​യ്യി​ദ് ബാ​ഫ​ഖി ത​ങ്ങ​ൾ, റ​ഫീ​ഖ് ല​ത്വീ​ഫി വ​ര​വൂ​ർ. അ​ബ്ദു​ൽ ഹ​കീം സ​ഖാ​ഫി കി​നാ​ലൂ​ർ, അ​ബൂ​ബ​ക്ക​ർ ല​ത്വീ​ഫി, ഷാ​ന​വാ​സ് മ​ദ​നി, അ​ബ്ദു​ൽ സ​ലാം മു​സ്‍ലി​യാ​ർ കോ​ട്ട​ക്ക​ൽ, ഉ​സ്മാ​ൻ സ​ഖാ​ഫി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു .എം.​സി. അ​ബ്ദു​ൽ ക​രീം സ്വാ​ഗ​ത​വും അ​ബ്ദു​ൽ സ​മ​ദ് കാ​ക്ക​ട​വ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - The role of all in social progress is equal - ICF
Next Story