Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവി​ദ്യാ​ർ​ഥി​ക​ളു​ടെ...

വി​ദ്യാ​ർ​ഥി​ക​ളു​ടെ ജീ​വി​ത വി​ജ​യ​ത്തി​ൽ മ​ദ്റ​സ അ​ധ്യാ​പ​ക​രു​ടെ പ​ങ്ക് നി​സ്തു​ലം -അ​ബ്ദു​സ്സ​മ​ദ്‌ പൂ​ക്കോ​ട്ടൂ​ർ

text_fields
bookmark_border
വി​ദ്യാ​ർ​ഥി​ക​ളു​ടെ ജീ​വി​ത വി​ജ​യ​ത്തി​ൽ മ​ദ്റ​സ അ​ധ്യാ​പ​ക​രു​ടെ പ​ങ്ക് നി​സ്തു​ലം -അ​ബ്ദു​സ്സ​മ​ദ്‌ പൂ​ക്കോ​ട്ടൂ​ർ
cancel
camera_alt

അ​ധ്യാ​പ​ക ദി​നം എ​സ്.​വൈ.​എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ബ്ദു​സ്സ​മ​ദ് പൂ​ക്കോ​ട്ടൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​നാ​മ: വി​ദ്യാ​ർ​ഥി​ക​ളു​ടെ ജീ​വി​ത​വി​ജ​യ​ത്തി​ൽ മ​ദ്റ​സാ​ധ്യാ​പ​ക​ർ​ക്കു​ള്ള പ​ങ്ക് നി​സ്തു​ല​മാ​ണെ​ന്ന് എ​സ്.​വൈ.​എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ബ്ദു​സ്സ​മ​ദ്‌ പൂ​ക്കോ​ട്ടൂ​ർ.

മു​ഹ​റ​ഖ് കെ.​എം.​സി.​സി ഐ​നു​ൽ ഹു​ദാ മ​ദ്റ​സ​യി​ൽ ന​ട​ന്ന മു​അ​ല്ലിം ഡേ ​പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കെ.​എം.​സി.​സി മു​ഹ​റ​ഖ് ഏ​രി​യ പ്ര​സി​ഡ​ന്റ് അ​ബു യൂ​സു​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.അ​ബ്ദു​ൽ റ​സാ​ഖ് ന​ദ്‌​വി ക​ണ്ണൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. 25 വ​ർ​ഷം മ​ദ്റ​സാ​ധ്യാ​പ​ക​നാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച അ​ബ്ദു​ൽ റ​സാ​ഖ് ന​ദ്‌​വി​യെ​യും മാ​നേ​ജ്‍മെ​ന്റ് പ്ര​തി​നി​ധി​യാ​യ അ​ബ്ദു​ൽ ക​രീം മാ​സ്റ്റ​റെ​യും അ​ബ്ദു​സ്സ​മ​ദ്‌ പൂ​ക്കോ​ട്ടൂ​ർ അ​നു​മോ​ദി​ച്ചു.

പാ​ല​ക്കാ​ട് ജി​ല്ല കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് ഇ​മ്നാ​സ് ബാ​ബു, സെ​ക്ര​ട്ട​റി നി​സാ​മു​ദ്ദീ​ൻ, നൗ​ഫ​ൽ പ​ടി​ഞ്ഞാ​റ​ങ്ങാ​ടി, അ​ൻ​വ​ർ സാ​ദാ​ത്ത്, അ​ന​സ് നാ​ട്ടു​ക​ൽ, അ​ന​സ് വ​ല്ല​പ്പു​ഴ, അ​ൻ​സാ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ര​ക്ഷി​താ​ക്ക​ളാ​യ മു​ഹ​മ്മ​ദ് അ​നീ​ഷ്, മു​നീ​ർ ക​രു​നാ​ഗ​പ്പ​ള്ളി, ഷൈ​ജ​ൽ ന​ര​ക്കോ​ത്ത്, ഷൗ​ക്ക​ത്ത് കോ​ര​ൻ​ക​ണ്ടി, ഷ​മീ​ർ കാ​ർ​ത്തി​ക​പ്പ​ള്ളി, ബ​ഷീ​ർ മേ​പ്പ​യൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്‍കി.

അ​ഷ്‌​റ​ഫ് ബാ​ങ്ക് റോ​ഡ്, ഇ​ബ്രാ​ഹിം തി​ക്കോ​ടി, റ​ഫീ​ഖ് ദാ​രി​മി, ഇ​ർ​ഫാ​ദ് ഉ​സ്താ​ദ് ക​ണ്ണൂ​ർ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. മ​ദ്റ​സ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എം.​കെ. അ​ബ്ദു​ൽ ക​രീം മാ​സ്റ്റ​ർ സ്വാ​ഗ​ത​വും ഷ​ഫീ​ഖ് അ​ലി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madrasah teachers
News Summary - The role of madrasah teachers in the life success of students Lam - Abdussamd Pookotoor
Next Story