Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഭ​ര​ണാ​ധി​കാ​രി​ക​ൾ...

ഭ​ര​ണാ​ധി​കാ​രി​ക​ൾ ​ഈ​ദാ​ശം​സ​ക​ൾ നേ​ർ​ന്നു

text_fields
bookmark_border
eid greetings
cancel

മ​നാ​മ: ബ​ഹ്​​റൈ​ൻ ഭ​ര​ണാ​ധി​കാ​രി​ക​ളാ​യ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ, ​കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ എ​ന്നി​വ​ർ ബ​ഹ്​​റൈ​ൻ ജ​ന​ത​ക്കും, പ്ര​വാ​സി സ​മൂ​ഹ​ത്തി​നും അ​റ​ബ്, ഇ​സ്​​ലാ​മി​ക സ​മൂ​ഹ​ത്തി​നും വി​വി​ധ രാ​ഷ്​​ട്ര​ങ്ങ​ളി​ലെ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കും ഈ​ദാ​ശം​സ​ക​ൾ നേ​ർ​ന്നു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ഭ​ര​ണാ​ധി​കാ​രി​ക​ൾ ഹ​മ​ദ്​ രാ​ജാ​വി​നും പ്രി​ൻ​സ്​ സ​ൽ​മാ​നും പ്ര​ത്യ​ഭി​വാ​ദ്യ​ങ്ങ​ൾ നേ​രു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rulerseid greetings
News Summary - The rulers wishes eid greetings
Next Story