Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതി​രു​വോ​ണ...

തി​രു​വോ​ണ വി​ഭ​വ​ങ്ങ​ള്‍ കൈ​മാ​റി

text_fields
bookmark_border
തി​രു​വോ​ണ വി​ഭ​വ​ങ്ങ​ള്‍ കൈ​മാ​റി
cancel
camera_alt

വേ​ള്‍ഡ് മ​ല​യാ​ളി കൗ​ണ്‍സി​ല്‍ ബ​ഹ്​​റൈ​ന്‍ പ്രൊ​വി​ൻ​സ്​ ഒാ​ണ വി​ഭ​വ​ങ്ങ​ൾ കൈ​മാ​റു​ന്നു

മ​നാ​മ: വേ​ള്‍ഡ് മ​ല​യാ​ളി കൗ​ണ്‍സി​ല്‍ ബ​ഹ്​​റൈ​ന്‍ പ്രൊ​വി​ൻ​സ്​ ഒാ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​ലി​യി​ലെ ര​ണ്ടു സ്ഥ​ല​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ഒാ​ണ വി​ഭ​വ​ങ്ങ​ൾ കൈ​മാ​റി. ബ​ഹ്​​റൈ​ന്‍ പ്രൊ​വി​ന്‍സ് പ്ര​സി​ഡ​ൻ​റ്​ എ​ഫ്.​എം.​ഫൈ​സ​ല്‍, ട്ര​ഷ​റ​ര്‍ മോ​നി ഒ​ടി​ക്ക​ണ്ട​ത്തി​ല്‍, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ലീ​ബ രാ​ജേ​ഷ്, ചാ​രി​റ്റി ക​ണ്‍വീ​ന​ര്‍ തോ​മ​സ് ഫി​ലി​പ്, വൈ​സ് ചെ​യ​ര്‍മാ​ന്‍ വി​ജ​യ​ല​ക്ഷ്​​മി, എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യം​ഗം കാ​ത്തു സ​ച്ചി​ന്‍ ദേ​വ് എ​ന്നി​വ​ര്‍ പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Human Resources
News Summary - The two exchanged resources
Next Story