Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​മേ​രി​ക്ക​ൻ...

അ​മേ​രി​ക്ക​ൻ കോ​ൺ​ഗ്ര​സ്​ ഉ​ദ്യോ​ഗ​സ്​​ഥ സം​ഘ​ത്തെ സ്വീ​ക​രി​ച്ചു

text_fields
bookmark_border
അ​മേ​രി​ക്ക​ൻ കോ​ൺ​ഗ്ര​സ്​ ഉ​ദ്യോ​ഗ​സ്​​ഥ സം​ഘ​ത്തെ സ്വീ​ക​രി​ച്ചു
cancel

മ​നാ​മ: ബ​ഹ്​​റൈ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ അ​മേ​രി​ക്ക​ൻ കോ​ൺ​ഗ്ര​സ്​ ഉ​ദ്യോ​ഗ​സ്​​ഥ സം​ഘ​ത്തി​ന്​ ബ​ഹ്​​റൈ​ൻ പാ​ർ​ല​മെ​ന്‍റി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ബ​ഹ്​​റൈ​നി​ലെ ജ​നാ​ധി​പ​ത്യ, പാ​ർ​ല​മെ​ന്‍റ്​ സം​വി​ധാ​ന​ങ്ങ​ളെ​ക്കു​റി​ച്ച്​ സം​ഘം ചോ​ദി​ച്ച​റി​യു​ക​യും ജ​ന​ങ്ങ​ളു​ടെ താ​ൽ​പ​ര്യം സം​ര​ക്ഷി​ക്കു​ന്ന​തി​ൽ പാ​ർ​ല​​മെ​ന്‍റ്​ വ​ഹി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പ​ങ്കി​ൽ മ​തി​പ്പ്​ രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തു.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ രാ​ജ്യം കൈ​വ​രി​ച്ച പു​രോ​ഗ​തി​യു​ടെ അ​ട​യാ​ളം പാ​ർ​ല​മെ​ന്‍റ​റി രം​ഗ​ത്തും പ്ര​തി​ഫ​ലി​ക്കു​ന്ന​താ​യി സം​ഘം പ​റ​ഞ്ഞു. പാ​ർ​ല​മെ​ന്‍റ്​ അം​ഗം അ​ഹ്​​മ​ദ്​ അ​ൽ ആ​മി​ർ, ഫാ​തി​മ അ​ബ്ബാ​സ്​ എ​ന്നി​വ​രു​മാ​യി സം​ഘം ച​ർ​ച്ച ന​ട​ത്തി.നി​യ​മ നി​ർ​മാ​ണ, നി​രീ​ക്ഷ​ണ, അ​വ​കാ​ശ മേ​ഖ​ല​യി​ൽ ബ​ഹ്​​റൈ​ൻ പാ​ർ​ല​മെ​ന്‍റ്​ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ൾ അ​ഭി​മാ​ന​ക​ര​മാ​ണെ​ന്നും സം​ഘം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:us congress
News Summary - The US Congress accepted the delegation
Next Story