Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവി​സ്‌​ഡം വ​നി​ത...

വി​സ്‌​ഡം വ​നി​ത സം​ഗ​മം ശ്ര​ദ്ധേ​യ​മാ​യി

text_fields
bookmark_border
വി​സ്‌​ഡം വ​നി​ത സം​ഗ​മം ശ്ര​ദ്ധേ​യ​മാ​യി
cancel
camera_alt

വി​സ്‌​ഡം വ​നി​ത സം​ഗ​മം

മ​നാ​മ: സൂ​ക്ഷ്മ​ത പാ​ലി​ച്ചു​കൊ​ണ്ടു​ള്ള ജീ​വി​ത​ത്തി​ലൂ​ടെ ല​ഭി​ക്കു​ന്ന വി​ജ​യ​ങ്ങ​ളെ​ക്കു​റി​ച്ചും, സ​ന്താ​ന​ങ്ങ​ൾ എ​ങ്ങ​നെ​യാ​ണ് സ്ര​ഷ്ടാ​വി​ന്റെ സ​മ്മാ​ന​ങ്ങ​ൾ ആ​കു​ന്ന​ത് എ​ന്ന​തി​നെ​ക്കു​റി​ച്ചു​മു​ള്ള വി​ശ​ദ​മാ​യ പ്ര​തി​പാ​ദ​ന​ങ്ങ​ളോ​ടെ ന​ട​ന്ന വ​നി​ത സം​ഗ​മം അം​ഗ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.

സ​ൽ​മാ മെ​ഹ്‌​ജൂ​ബ ന​ട​ത്തി​യ ഖു​ർ​ആ​ൻ പാ​രാ​യ​ണ​ത്തി​ന് അ​ഫ്‌​സീ​ന ന​ൽ​കി​യ മ​ല​യാ​ള പ​രി​ഭാ​ഷ​യോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ വ​ദൂ​ദ അ​ബ്ദു​ല്ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ‘വി​ജ​യി​ക്കാ​ൻ വ​ഴി​യു​ണ്ട്’, ‘സ​ന്താ​നം; സ്ര​ഷ്ടാ​വി​ന്റെ സ​മ്മാ​നം’ എ​ന്നീ വി​ഷ​യ​ങ്ങ​ളെ അ​ധി​ക​രി​ച്ച് ജാ​സ്മി​ൻ പാ​ല​ക്കാ​ഴി, സ​മീ​ർ ഫാ​റൂ​ഖി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സ​ഫാ അ​ബ്ദു​ല്ല സ്വാ​ഗ​ത​വും സ​ഫാ ശി​ഹാ​ബ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wisdom Vanita Sangam
News Summary - The Wisdom Vanita Sangam was noted.
Next Story