Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപാ​ർ​ക്ക് ചെ​യ്ത...

പാ​ർ​ക്ക് ചെ​യ്ത വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്ന്​ മോ​ഷ​​​​ണം: പ്ര​തി പി​ടി​യി​ൽ

text_fields
bookmark_border
പാ​ർ​ക്ക് ചെ​യ്ത വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്ന്​ മോ​ഷ​​​​ണം: പ്ര​തി പി​ടി​യി​ൽ
cancel

മ​നാ​മ: പാ​ർ​ക്ക് ചെ​യ്ത വാ​ഹ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച്​ മോ​ഷ​ണം ന​ട​ത്തി​യ 40 കാ​ര​നാ​യ പ്ര​തി​യെ പി​ടി​കൂ​ടി​യ​താ​യി ഉ​ത്ത​ര മേ​ഖ​ല പൊ​ലീ​സ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ അ​റി​യി​ച്ചു. പ​ണ​വും ബാ​ങ്ക്​ കാ​ർ​ഡു​ക​ളു​മാ​ണ്​ വി​വി​ധ വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്നും മോ​ഷ്ടി​ച്ച​ത്. മോ​ഷ്​​ടി​ച്ച വ​സ്​​തു​ക്ക​ളി​ൽ വി​ല​പി​ടി​പ്പു​ള്ള​വ വി​ൽ​പ​ന ന​ട​ത്തു​ക​യും സ്വ​ന്ത​മാ​യി ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്​​തി​രു​ന്ന​താ​യും തെ​ളി​ഞ്ഞി​ട്ടു​ണ്ട്.

മോ​ഷ​ണം സം​ബ​ന്ധി​ച്ച് നി​ര​വ​ധി​പേ​ർ പ​രാ​തി ന​ൽ​കി​യി​രു​ന്നു. മോ​ഷ​ണ​ത്തി​ന്റെ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. പ്ര​തി​യെ നി​യ​മ ന​ട​പ​ടി​ക​ൾ​ക്കാ​യി പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ന്​ കൈ​മാ​റു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamaCrime News
News Summary - Theft from parked vehicles: Accused arrested
Next Story